"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
15366 (സംവാദം | സംഭാവനകൾ)
വരി 712: വരി 712:


==== 2018 ജൂൺ 1 പ്രവേശനോത്സവം ====
==== 2018 ജൂൺ 1 പ്രവേശനോത്സവം ====
2018-2019 അധ്യയനവർ‍‍ഷത്തെ ആദ്യദിനം - സ്കൂൾ പരിസരങ്ങളും ക്ലാസ്സ് മുറികളും അലങ്കരിച്ചു. നവാഗതരായ കുുട്ടികളെ പൂമാലയും ബലൂണുകളുമായി ചെണ്ടമേളത്തിൻെറ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക്  
2018-2019 അധ്യയനവർ‍‍ഷത്തെ ആദ്യദിനം - സ്കൂൾ പരിസരങ്ങളും ക്ലാസ്സ് മുറികളും അലങ്കരിച്ചു. നവാഗതരായ കുുട്ടികളെ പൂമാലയും ബലൂണുകളുമായി ചെണ്ടമേളത്തിൻെറ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക് സ്വികരിച്ചു. സ്കൂൾ മനേജർ റവ.ഫാ. ചാണ്ടി പുനക്കാട്ട് സന്ദേശം നൽകി. മുൻ ഹെഡ്‌മാസ്ററർ ശ്രീ ടോം തോമസ് സാർ അക്ഷര ദീപം തെളിയിക്കുന്നതിനായി കുുട്ടികളെ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണത്തോടെ പ്രവേശനോത്സവഗാനം ഏററുപാടി പരിപാടികൾ അവസാനിച്ചു.
സ്വികരിച്ചു. സ്കൂൾ മനേജർ റവ.ഫാ. ചാണ്ടി പുനക്കാട്ട് സന്ദേശം നൽകി. മുൻ ഹെഡ്മാസ്ററർ ശ്രീ ടോം തോമസ് സാർ അക്ഷര ദീപം തെളിയിക്കുന്നതിനായി കുുട്ടികളെ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണത്തോടെ പ്രവേശനോത്സവഗാനം ഏററുപാടി പരിപാടികൾ അവസാനിച്ചു.
<gallery>
15366Pr1.JPG|വാദ്യമേളങ്ങളോടെ ഒന്നാം ക്ലാസ്സുകാരെ ആനയിക്കുന്നു.
15366Pr2.JPG|അക്ഷരദീപം തെളിച്ചുകൊണ്ട് മാനേജർ റവ.ഫാ. ചാണ്ടി പുനക്കാട്ട്, പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു.
15366Pr3.JPG|അദ്ധ്യാപകരും രക്ഷിതാക്കളും മുതിർന്ന സഹപാഠികളും ചേർന്ന് കൊച്ചുകൂട്ടുകാർക്ക് സ്വാഗതമോതുന്നു.
15366Pr4.JPG|പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസ്സുകാർ അക്ഷരദീപം തെളിക്കുന്നു.
</gallery>
 
==== പരിസ്‌ഥിതി വാരാചരണം ====
==== പരിസ്‌ഥിതി വാരാചരണം ====
'''ജൂൺ-5 പരിസ്ഥിതി ദിനാഘോഷ'''ത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്ററർ ശ്രീ ബിജു മാത്യു  പി. ററി. എ പ്രസിഡണ്ട് ശ്രീ. ഷിനോജ് കളപ്പുര, വൈസ് പ്രസിഡണ്ട് ശിവാനന്ദൻ തുടങ്ങിയവർ ചേർന്ന് സ്കൂൾ  
'''ജൂൺ-5 പരിസ്ഥിതി ദിനാഘോഷ'''ത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്ററർ ശ്രീ ബിജു മാത്യു  പി. ററി. എ പ്രസിഡണ്ട് ശ്രീ. ഷിനോജ് കളപ്പുര, വൈസ് പ്രസിഡണ്ട് ശിവാനന്ദൻ തുടങ്ങിയവർ ചേർന്ന് സ്കൂൾ  
"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്