"G. V. H. S. S. Kalpakanchery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 148: വരി 148:
                     പ്രതികൂല സാഹചര്യത്തിൽ നിന്നാണ് അരവിന്ദ് എൻട്രൻസ് പരീക്ഷയിലെ തന്റെ വിജയം കരസ്ഥമാക്കിയത്. വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ എമർജൻസി വിളക്കിന്റെയും മെഴുകുതിരിയുടെ വെളിച്ചത്തിൽ ഇരുന്ന് പഠിച്ചാണ് അരവിന്ദ് പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഒരു കൂലിപ്പണിക്കാരന്റെ മകനാണ് എന്നത് അരവിന്ദിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു.
                     പ്രതികൂല സാഹചര്യത്തിൽ നിന്നാണ് അരവിന്ദ് എൻട്രൻസ് പരീക്ഷയിലെ തന്റെ വിജയം കരസ്ഥമാക്കിയത്. വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ എമർജൻസി വിളക്കിന്റെയും മെഴുകുതിരിയുടെ വെളിച്ചത്തിൽ ഇരുന്ന് പഠിച്ചാണ് അരവിന്ദ് പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഒരു കൂലിപ്പണിക്കാരന്റെ മകനാണ് എന്നത് അരവിന്ദിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു.
[[പ്രമാണം:19022mridul.png|140px|thumb|right|മൃദുൽ എം മഹേഷ്]]
[[പ്രമാണം:19022mridul.png|140px|thumb|right|മൃദുൽ എം മഹേഷ്]]
                       മൃദുലൽ എം മഹേഷിനും സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 1914 ലെ ഐ.ടി. മേളയിൽ സബ്‌ജില്ലയിൽ തുടർച്ചയായി മൾട്ടിമീഡിയ പ്രസന്റേഷന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ മൾട്ടിമീഡിയ പ്രസന്റേഷന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടന്നിട്ടുള്ള വിവിധ ക്വിസ് മത്സരത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പ്ലസ് ടു വിന് മുഴുവൻ മാർക്കോടുകൂടി വിജയിച്ച മൃദുൽ ഇപ്പോൾ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്താൻ ചുമതലയുലള്ള ഇൻറർനാഷണൽ കേസ് സൊസൈറ്റി സൊസൈറ്റിയുടെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാരംഗം മാഗസിൻ മാസിക നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്
                       മൃദുൽ എം മഹേഷിനും സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 1914 ലെ ഐ.ടി. മേളയിൽ സബ്‌ജില്ലയിൽ തുടർച്ചയായി മൾട്ടിമീഡിയ പ്രസന്റേഷന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ മൾട്ടിമീഡിയ പ്രസന്റേഷന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടന്നിട്ടുള്ള വിവിധ ക്വിസ് മത്സരത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പ്ലസ് ടു വിന് മുഴുവൻ മാർക്കോടുകൂടി വിജയിച്ച മൃദുൽ ഇപ്പോൾ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്താൻ ചുമതലയുലള്ള ഇൻറർനാഷണൽ ക്വിസ് സൊസൈറ്റിയുടെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാരംഗം മാഗസിൻ മാസിക നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്


== കുട്ടികളുടെ കലാ സൃഷ്ടികൾ ==
== കുട്ടികളുടെ കലാ സൃഷ്ടികൾ ==
"https://schoolwiki.in/G._V._H._S._S._Kalpakanchery" എന്ന താളിൽനിന്ന് ശേഖരിച്ചത്