"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ മേളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manacyjayson (സംവാദം | സംഭാവനകൾ)
No edit summary
Manacyjayson (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
                 <big>കായികമേള</big>  
                 <big>കായികമേള</big>  
                       സ്കൂളിനെ പ്രതിനിധികരിച്ചു കുട്ടികൾ മിക്ക ഇനങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.ശ്രീ ഫ്രാൻസിസ് പി എസ് ആണ് ഇതിനു കുട്ടികളെ പരിശീലിപ്പിക്കുന്ന കായിക അദ്ധ്യാപകൻ .2017 -18 യിലും വിജയങ്ങൾ ആവർത്തിക്കാൻ സ്കൂളിന് കഴിഞ്ഞു.
                       സ്കൂളിനെ പ്രതിനിധികരിച്ചു കുട്ടികൾ മിക്ക ഇനങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.ശ്രീ ഫ്രാൻസിസ് പി എസ് ആണ് ഇതിനു കുട്ടികളെ പരിശീലിപ്പിക്കുന്ന കായിക അദ്ധ്യാപകൻ .2017 -18 യിലും വിജയങ്ങൾ ആവർത്തിക്കാൻ സ്കൂളിന് കഴിഞ്ഞു..2017 18 ഇൽ ഫുട്ബോളിലും കബഡിയിലും മറ്റും ഉപജില്ലയിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.സ്കൂളിനെ പ്രതിനിധികരിച്ച എട്ടാം ക്ലാസ്സിലെ അഭിരാമി സംസ്ഥാനതലം വരെ ലോങ്ങ് ജമ്പിൽ മത്സരിച്ചു.കൊല്ലം ജില്ലാ റിലേ ടീമിലും അഭിരാമി അംഗമായിരുന്നു.
                    <big>കല മേള</big>
കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കാൻ കലാമേള വലിയ അവസരം ഒരുക്കി തരുന്നു.2017 -18 ഇൽ അശ്വനി യു എസ് സ്കൂളിനെ പ്രതിനിധികരിച്ചു പദ്യപാരായണത്തിൽ സമ്മാനാര്ഹയായി.
                  <big>ശാസ്ത്രമേള</big>
ശാസ്ത്ര മേളകളിലെ സ്ടിരം വിജയികളാണ് സെന്റ്  ജോൺസ് ,പ്രേത്യേകിച്ചും സയൻസ് പ്രോജെക്ടിൽ.കഴിഞ്ഞ കുറെ വര്ഷങ്ങളായി കൊല്ലം ജില്ലയ്ക്കു വേണ്ടി പ്രോജെക്ടിൽ  സംസ്ഥാനതലത്തിൽ സമ്മാനം വാങ്ങുന്നത് സെന്റ് ജോൺസിനെ പ്രതിനിധികരിക്കുന്ന വിദ്യാർത്ഥികളാണ്. കൂടാതെ അധ്യപകരുടെ മത്സരങ്ങളിൽ ശ്രീമാൻ എഡേർഡ്‌ എന്നും സമ്മാനങ്ങൾ നേടുന്നു.
                  <big>ഗണിത ശാസ്ത്രമേള</big>
വിദ്യർത്ഥികൾ സ്‌ഥിരമായി പങ്കെടുക്കുന്നു .ജസീന്ത ടീച്ചർ ഇതിനു സഹായിക്കുന്നു.
              <big>പ്രവർത്തിപരിചയ മേള</big>
അധ്യപകരുടെ സഹായത്തോടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്യുന്നു.