ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AnvarSadiqueNV (സംവാദം | സംഭാവനകൾ)
No edit summary
AnvarSadiqueNV (സംവാദം | സംഭാവനകൾ)
No edit summary
വരി 124: വരി 124:
| 20 || ബീന.എ || മലയാളം
| 20 || ബീന.എ || മലയാളം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 21 || നുസൈബ.പി || മലയാളം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 22 || ഷംന കുന്നത്തൊടിക || മലയാളം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 23 || നീലിമ.വി || മലയാളം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 24 || ബിന്ദു.പി.വി || മലയാളം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 25 || പ്രീതി.കെ || കണക്ക്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 26 || ഹരിദാസൻ.പി.എം || കണക്ക്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 27 || മുഹമ്മദ് ഇബ്രാഹീം.സി || കണക്ക്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 28 || നിർമല.ടി.കെ || കണക്ക്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 29 || റസിയാബി. വി || കണക്ക്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 30 || രാജേഷ്.യു || കണക്ക്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 31 || ദീപ.എസ് || കണക്ക്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 32 || സുരേഷ് കുമാർ.പി || കണക്ക്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 33 || അജിത.പി || സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 34 || ഷൈനി മാത്യൂ || സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 35 || ഉണ്ണികൃഷ്ണൻ.ഇ.എം || സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 36 || ബിന്ദു.പി || സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 37 || ശീന മോൾ.ടി.ആർ || സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 38 || ഷാജി.സി.കെ || ചിത്രം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 39 || സാറ.വി.കെ || സോഷ്യൽ സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 40 || നഫീസ.കെ.പി || സോഷ്യൽ സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 41 || രാജേഷ്.വി || സോഷ്യൽ സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 42 || നുസ്രത്ത്.ടി || സോഷ്യൽ സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 43 || സുമോദ് എസ്. പിള്ള || സോഷ്യൽ സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 44 || ലൈലാബി.എം || സോഷ്യൽ സയൻസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 45 || സുബിൻരാജ്.എസ് || കായികം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 46 || സഹദേവൻ.എ.എൻ || കായികം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 47 || മുനീർ.കെ || ജൂനിയർ അറബി
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 48 || മിസ്അബ്.സി.എം || ജൂനിയർ അറബി
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 49 || ഓമന.ടി || ജൂനിയർ ഹിന്ദി
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 50 || ആശറാണി.ഇ.ആർ || ജൂനിയർ ഹിന്ദി
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 51 || മാലിനി.കെ || യു.പി.എസ്.എ|-
| 52 || ഇന്ദിര.കെ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 53 || മിനി.ആർ.പി || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 54 || രാജ്കുമാർ.പി.എ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 55 || ശശികല.കെ.എച്ച് || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 56 || ബിജു മാത്യൂ.കെ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 57 || ഗീത.പി.വി || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 58 || ജയപ്രകാശ്.ഇ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 59 || രാധിക.കെ.പി || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 60 || അൻവർ സാദിഖ്.എൻ.വി || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 61 || ഷിജിന.പി || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 62 || ലത.കെ.എൻ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 63 || ഉമ്മുൽ ഖൈർ.കെ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 64 || സുരേഷ് ബാബു.പി || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 65 || ഫാത്തിമ ഷജീറ.പി.കെ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 66 || ഷമീജ.പി.കെ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 67 || സരിത.എ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 68 || രജനി പി. ചന്ദ്രൻ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 69 || മൃതുല.പി || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 70 || ജിഷ.കെ || യു.പി.എസ്.എ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 71 || സുരേന്ദ്രൻ.വി || ക്ലർക്ക്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 72 || കൃഷ്ണകുമാർ.വി.എം || ക്ലർക്ക്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 73 || മോഹനൻ.ഇ || അറ്റൻറർ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 74 || നിശ.വി.പി || അറ്റൻറർ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 75 || രുഗ്മിണി || എഫ്.ടി.സി.എം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 76 || അഷ്റഫ്.സി.എം || എഫ്.ടി.സി.എം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 77 || മഹേഷ്.എം || എഫ്.ടി.സി.എം

|}
|}

11:37, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്
വിലാസം
പാണ്ടിക്കാട്

676 521
,
മലപ്പുറം ജില്ല
സ്ഥാപിതം21 - 07 - 1957
വിവരങ്ങൾ
ഫോൺ0483 2783916, 2783916
ഇമെയിൽpandikkadghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18027,11002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. പി.വേലായുധൻ
പ്രധാന അദ്ധ്യാപകൻശ്രീ.G.Sreekumar
അവസാനം തിരുത്തിയത്
28-08-2018AnvarSadiqueNV
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.

ഇനി ലോകോത്തരം

പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു, ഇതിനായി ഹാസബറ്റോസ് മേഞ്ഞ പഴയ 12 ക്ലാസ്സ് മുറികൾ പൊളിച്ചു കളഞ്ഞു, 5 കോടിയുടെ പുതിയ ബിൽഡിംഗ് ഉടൻ പ്രതീക്ഷിക്കാം

2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം

നേട്ടങ്ങളിൽ ചിലത്

സൂര്യകാന്തിക്ക് ആയിരം സൂര്യ ശോഭ സംസ്ഥാന വിദ്യാഭ്യാസ ചലചിത്രമേളയിൽ സെക്കൻറി വിഭാഗത്തിലെ പത്ത് അവാർഡുകളും പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അഭിനയിച്ച ചല ചിത്രത്തിനായിരുന്നു. സ്കൂളിൻറെ സൂര്യകാന്തിപ്പാടം എന്ന ഫിലിമിനായിരുന്നു. ഭിന്ന ശേഷിയുള്ള വിദ്യാർത്ഥിയായിരുന്നു ഇതിലെ പ്രധാന കഥാപാത്രം.

  • മികച്ച ചിത്രം
  • സംവിധാനം
  • തിരക്കഥ
  • എഡിറ്റിംഗ്
  • പശ്ചാത്തല സംഗീതം
തുടങ്ങി 10 അവാർഡുകൾ സൂര്യകാന്തിപ്പാടത്തിനായിരുന്നു.

ഫിലിമിൻറെ പ്രകാശനം ശ്രി ഉണ്ണികൃഷ്ണൻ ആവള നിർവ്വഹിച്ചു

പ്രകാശനം ശ്രീ ഉണ്ണികൃഷ്ണൻ ആവള

സൂര്യകാന്തിപ്പാടം കാണാനായി https://www.youtube.com/watch?v=41DL1GNpqXo തുറക്കൂ

ചരിത്രം

പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഭൂപടം

13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.രക്ഷിതാക്കളുടെയും, ജില്ലാ പഞ്ചായത്തിൻറെയും സഹകരണത്തോടെ 25 ക്ലാസ്സ് മുറികൾ ഇതിനകം സ്മാർട്ട് ക്ലാസ്സ് റൂമാക്കി, ഹൈടെക്ക് സ്കൂളിൻറെ ഭാഗമായി രണ്ട് നിലയിൽ 18 ക്ലാസ്സ് മുറികളോടെ പുതിയ ബ്ലോക്കും, വിശാലമായ ഭക്ഷണ ശാലയും നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു.

ആധുനിക വൽകരിച്ച ക്ലാസ്സ് മുറികളിൽ നിന്ന് യു.പി സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം https://youtu.be/KnzTvnr1m40

അധ്യാപകർ

നമ്പർ അധ്യാപകർ സ്ഥാനം
1 ശ്രീകുമാർ.ജി ഹെഡ്മാസ്റ്റർ
2 സുബൈദ തുപ്പിലിക്കാടൻ അറബിക്
3 അബ്ദുൽ മാജിദ്.കെ അറബിക്
4 അബ്ദുൽ ഖാദർ.കെ അറബിക്
5 ലുഖ്മാൻ വല്ലാഞ്ചിറ അറബിക്
6 മുനീർ.കെ ഇംഗ്ലീഷ്
7 മുഹമ്മദ് മുസ്തഫ.പി ഇംഗ്ലീഷ്
8 അജ്മൽ ബാബു.പി ഇംഗ്ലീഷ്
9 ശഫീഖ് റഹ്മാൻ ഇംഗ്ലീഷ്
10 സലീന.സി ഇംഗ്ലീഷ്
11 നാദിയ.ഇ ഇംഗ്ലീഷ്
12 ലക്ഷ്മി പ്രിയ.പി ഇംഗ്ലീഷ്
13 ശബാന.കെ ഇംഗ്ലീഷ്
14 റുക്സാന.വി ഇംഗ്ലീഷ്
15 തനൂജ.എൻ.കെ ഹിന്ദി
16 മാഞ്ചേരി തൊടിക സുലൈഖ ഹിന്ദി
17 ബീന.കെ.പി ഹിന്ദി
18 പ്രിയ.എസ് ഹിന്ദി
19 സത്യവതി.എം.വി ഹിന്ദി
20 ബീന.എ മലയാളം
21 നുസൈബ.പി മലയാളം
22 ഷംന കുന്നത്തൊടിക മലയാളം
23 നീലിമ.വി മലയാളം
24 ബിന്ദു.പി.വി മലയാളം
25 പ്രീതി.കെ കണക്ക്
26 ഹരിദാസൻ.പി.എം കണക്ക്
27 മുഹമ്മദ് ഇബ്രാഹീം.സി കണക്ക്
28 നിർമല.ടി.കെ കണക്ക്
29 റസിയാബി. വി കണക്ക്
30 രാജേഷ്.യു കണക്ക്
31 ദീപ.എസ് കണക്ക്
32 സുരേഷ് കുമാർ.പി കണക്ക്
33 അജിത.പി സയൻസ്
34 ഷൈനി മാത്യൂ സയൻസ്
35 ഉണ്ണികൃഷ്ണൻ.ഇ.എം സയൻസ്
36 ബിന്ദു.പി സയൻസ്
37 ശീന മോൾ.ടി.ആർ സയൻസ്
38 ഷാജി.സി.കെ ചിത്രം
39 സാറ.വി.കെ സോഷ്യൽ സയൻസ്
40 നഫീസ.കെ.പി സോഷ്യൽ സയൻസ്
41 രാജേഷ്.വി സോഷ്യൽ സയൻസ്
42 നുസ്രത്ത്.ടി സോഷ്യൽ സയൻസ്
43 സുമോദ് എസ്. പിള്ള സോഷ്യൽ സയൻസ്
44 ലൈലാബി.എം സോഷ്യൽ സയൻസ്
45 സുബിൻരാജ്.എസ് കായികം
46 സഹദേവൻ.എ.എൻ കായികം
47 മുനീർ.കെ ജൂനിയർ അറബി
48 മിസ്അബ്.സി.എം ജൂനിയർ അറബി
49 ഓമന.ടി ജൂനിയർ ഹിന്ദി
50 ആശറാണി.ഇ.ആർ ജൂനിയർ ഹിന്ദി
51 മാലിനി.കെ - 52 ഇന്ദിര.കെ യു.പി.എസ്.എ
53 മിനി.ആർ.പി യു.പി.എസ്.എ
54 രാജ്കുമാർ.പി.എ യു.പി.എസ്.എ
55 ശശികല.കെ.എച്ച് യു.പി.എസ്.എ
56 ബിജു മാത്യൂ.കെ യു.പി.എസ്.എ
57 ഗീത.പി.വി യു.പി.എസ്.എ
58 ജയപ്രകാശ്.ഇ യു.പി.എസ്.എ
59 രാധിക.കെ.പി യു.പി.എസ്.എ
60 അൻവർ സാദിഖ്.എൻ.വി യു.പി.എസ്.എ
61 ഷിജിന.പി യു.പി.എസ്.എ
62 ലത.കെ.എൻ യു.പി.എസ്.എ
63 ഉമ്മുൽ ഖൈർ.കെ യു.പി.എസ്.എ
64 സുരേഷ് ബാബു.പി യു.പി.എസ്.എ
65 ഫാത്തിമ ഷജീറ.പി.കെ യു.പി.എസ്.എ
66 ഷമീജ.പി.കെ യു.പി.എസ്.എ
67 സരിത.എ യു.പി.എസ്.എ
68 രജനി പി. ചന്ദ്രൻ യു.പി.എസ്.എ
69 മൃതുല.പി യു.പി.എസ്.എ
70 ജിഷ.കെ യു.പി.എസ്.എ
71 സുരേന്ദ്രൻ.വി ക്ലർക്ക്
72 കൃഷ്ണകുമാർ.വി.എം ക്ലർക്ക്
73 മോഹനൻ.ഇ അറ്റൻറർ
74 നിശ.വി.പി അറ്റൻറർ
75 രുഗ്മിണി എഫ്.ടി.സി.എം
76 അഷ്റഫ്.സി.എം എഫ്.ടി.സി.എം
77 മഹേഷ്.എം എഫ്.ടി.സി.എം

മാനേജ്മെന്റ്

കാഴ്ചകൾ-കൗതുകങ്ങൾ

വിളംബര ജാഥ
സൂര്യകാന്തിപ്പാടം

വഴികാട്ടി

  • പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ
  • പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ വന്നാലും മതി
  • മഞ്ചേരിയിൽ നിന്ന് 13 കി.മി. അകലം