"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|GHSS KOTTODI}} <ജി.എച്ച്. എസ്. എസ്. കൊട്ടോടി <p style="text-alig...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 4: | വരി 4: | ||
'''പൊതുവിദ്യാലയ സംരക്ഷണ വലയം - പ്രതിജ്ഞ 2017 - 18'''
| '''പൊതുവിദ്യാലയ സംരക്ഷണ വലയം - പ്രതിജ്ഞ 2017 - 18'''

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനകർമ്മം ജനുവരി 27 രാവിലെ 11 മണിക്ക് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയനിർവ്വഹിക്കുന്നു.അതിന്റെ ഭാഗമായി കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലും പ്രദേശത്തെ ജനപ്രതിനിധികളെയും രക്ഷിതാക്കളെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിന് സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞയെടുത്തു.ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ഇ പത്മാവതി പരിപാടി ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനകർമ്മം ജനുവരി 27 രാവിലെ 11 മണിക്ക് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയനിർവ്വഹിക്കുന്നു.അതിന്റെ ഭാഗമായി കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലും പ്രദേശത്തെ ജനപ്രതിനിധികളെയും രക്ഷിതാക്കളെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിന് സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞയെടുത്തു.ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ഇ പത്മാവതി പരിപാടി ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:Pothuvidyalayam.jpeg|300px||]] [[പ്രമാണം:Pothuvidyalayam 1.jpeg|300px||]] [[പ്രമാണം:Pothuvidyalaya samrakshanam.jpg|300px|ജില്ലാ പഞ്ചായത്ത് അംഗം പി.പത്മാവതി പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ]] [[പ്രമാണം:POTHUVIDYALAY MATHIL.jpg|300px|center ]] | [[പ്രമാണം:Pothuvidyalayam.jpeg|300px||]] [[പ്രമാണം:Pothuvidyalayam 1.jpeg|300px||]] [[പ്രമാണം:Pothuvidyalaya samrakshanam.jpg|300px|ജില്ലാ പഞ്ചായത്ത് അംഗം പി.പത്മാവതി പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ]] [[പ്രമാണം:POTHUVIDYALAY MATHIL.jpg|300px|center ]]

==വികസനസെമിനാർ == | |||

കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂൾ വികസന സെമിനാർ 2017 മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണിക്ക് എ.പി.ജെ.അബ്ദുൾ കലാം ഹാളിൽ വച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ നാരായണൻ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പെണ്ണമ്മ ജയിംസ്,പഞ്ചായത്തംഗം ബി.രമ,പൂർവ്വ വിദ്യാർത്ഥികളായ എൻ.ഇ തോമസ്,വി.ബാലകൃഷ്ണൻ,കുഞ്ഞമ്പു ഗ്രാഡിപ്പള്ള,വി.എസ്.ബാബു എന്നിവരും സ്കൂൾ അധ്യാപകരായ എം.മൈമൂന,സുകുമാരൻപെരിയച്ചൂർ,പ്രശാന്ത്.പി.ജി എന്നിവരും സംസാരിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് വികസനരേഖ അവതരിപ്പിച്ചു.

<gallery> | |||
പ്രമാണം:Vikasanasem notice.jpg|വികസനസെമിനാർ പ്രോഗ്രാം നോട്ടീസ് | |||
പ്രമാണം:Vikasana sem1 2017.jpg|വികസന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ശാന്തമ്മ ഫിലിപ്പ് സംസാരിക്കുന്നു | |||
പ്രമാണം:Vikasansem 5.jpg|ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു | |||
പ്രമാണം:Vikasana 2.jpg|പെണ്ണമ്മ ജയിംസ് സംസാരിക്കുന്നു | |||
പ്രമാണം:Vikasansem 3.jpg|ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് വികസനരേഖ അവതരിപ്പിക്കുന്നു | |||
പ്രമാണം:Vikasanasem 4.jpg|ടി.കെ.നാരായണൻ സംസാരിക്കുന്നു | |||
പ്രമാണം:Vikasansem 6.jpg|എൻ.ഇ.തോമസ് സംസാരിക്കുന്നു | |||
പ്രമാണം:Vikasan seminar2017.jpg|പ്രശാന്ത് പി.ജി.സംസാരിക്കുന്നു | |||
പ്രമാണം:Vikasana2017.jpg|വികസന രേഖ പ്രകാശനം | |||
പ്രമാണം:Vikasanasem 8.jpg|സദസ്സ് | |||
പ്രമാണം:Vikasana seminar news.jpeg| പത്ര വാർത്ത | |||
പ്രമാണം:Poorvavodyarthi.jpg|പത്ര വാർത്ത | |||
</gallery> | |||