"ജി യു പി എസ് നങ്ങ്യാർകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

12:39, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് നങ്ങ്യാർകുളങ്ങര
വിലാസം
നങ്ങ്യാർകുളങ്ങര

നങ്ങ്യാർകുളങ്ങരപി.ഒ,
,
690513
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9446110092
ഇമെയിൽ35437haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35437 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻCYRIL CHACKO P
അവസാനം തിരുത്തിയത്
25-09-2020690513


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1916 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസത്തിൽക്കൂടിമാത്രമേ സാമൂഹ്യപുരോഗതിയുണ്ടാവുകയുള്ളൂ എന്നറിയാമായിരുന്ന അന്നത്തെ നേതാക്കന്മാരുടെ ശ്രമഫലമായാണ് സ്കൂൾ രൂപീകരിച്ചത്.

ചരിത്രം

കോയിക്കോലിൽ കുടുംബംവകയായിരുന്നു സ്കൂൾ നിലനിന്നിരുന്ന സ്ഥലം.1951 ൽ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി 3 ഡിവിഷൻ വീതം 21 ഡിവിഷൻ നിലനിന്നിരിന്നു. കെട്ടിടങ്ങൾ ചെറുതും ഓലമേഞ്ഞതും അഴികൾ അടിച്ചതും ആയിരുന്നു. ചുറ്റിനും ഓലവേലി ഉണ്ടായിരുന്നു.അന്ന് ചുറ്റുപാടും ധാരാളം വൃക്ഷങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ സമൂഹത്തിൻറെ വിവിധ മേഖലകളിൽ വിരാജിക്കുന്ന വിവിധ വ്യക്തികളെ ഈ വിദ്യാലയം വാർത്തെടുത്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.261020 ,76.463256 |zoom=13}}