"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20012 (സംവാദം | സംഭാവനകൾ)
No edit summary
20012 (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
     ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിൽ 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെ ലാബുകളുണ്ട്. ഓരോ ലാബിലും ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമുണ്ട്.  

     ലാബുകൾക്കു പുറമേ സ്മാർട്ട് റൂമുകളും ഹൈടെക് ക്ലാസ്മുറികളും അധ്യയനം ഫലപ്രദമാക്കാൻ സഹായിക്കുന്നു.
     ലാബുകൾക്കു പുറമേ സ്മാർട്ട് റൂമുകളും ഹൈടെക് ക്ലാസ്മുറികളും അധ്യയനം ഫലപ്രദമാക്കാൻ സഹായിക്കുന്നു.
<br>
<br><Center>
<b><u>ഭിന്നശേഷിക്കാർ</u></b>
 
[[ചിത്രം: 20012-CL.jpg|400px]]</center>
 
<b><u> ഹൈടെക് ക്ലാസ് റൂമുകൾ</u></b>
 
    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു. സ്കൂളിലെ പത്താം ക്ലാസുകളെല്ലാം പരിപൂർണമായും ഹൈടെക് ആയി. ഒൻപതാം ക്ലാസുകളിലേക്കുള്ള ഹൈടെക് ഉപകരണങ്ങളും ഭൗതികസൗകര്യങ്ങളും തയ്യാറായിക്കൊണ്ടിരിക്കുന്നു. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
 
<b><u>ഭിന്നശേഷിക്കാർ</u></b>  

"https://schoolwiki.in/പരുതൂർ_ഹൈസ്ക്കൂൾ_പള്ളിപ്പുറം/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്