"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 37: | വരി 37: | ||
==ഗണിതക്ലബ്ബ് വാർത്തകൾ== | ==ഗണിതക്ലബ്ബ് വാർത്തകൾ== | ||
===== <font size=4>'''സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരം.'''</font> ===== | |||
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരം നടത്തി. സ്വാതന്ത്ര്യസമരചരിത്ര ക്വിസിൽ യു. പി. വിഭാഗത്തിൽ അനു രാജേഷ് (ഒന്നാം സ്ഥാനം), ആഗ്നസ് ജോസ് (രണ്ടാം സ്ഥാനം), ആൽബിൻ സണ്ണി (മൂന്നാം സ്ഥാനം)എന്നിവരും ഹൈസ്ക്കൂൾ വിഭാഗത്തിൽ ആൽബിൻ ഷാജി ചാക്കോ (ഒന്നാം സ്ഥാനം), അഭിനവ് പി അനൂപ് (രണ്ടാം സ്ഥാനം), അനന്തകൃഷ്ണൻ പി. എസ്. (മൂന്നാം സ്ഥാനം)എന്നിവരും വിജയികളായി. | |||
===== <font size=4>'''ചാന്ദ്രദിന ക്വിസ്‌മത്സരം നടത്തി.'''</font> ===== | ===== <font size=4>'''ചാന്ദ്രദിന ക്വിസ്‌മത്സരം നടത്തി.'''</font> ===== | ||
[[പ്രമാണം:28012 SP00.jpg|thumb|200px|ചാന്ദ്രദിനാഘോഷം 2018]] | [[പ്രമാണം:28012 SP00.jpg|thumb|200px|ചാന്ദ്രദിനാഘോഷം 2018]] | ||