"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 287: | വരി 287: | ||
കുട്ടികളുടെ കലാപരമായ കഴിവുകൾ കൂട്ടുകാർക്ക് മുമ്പില് അവതരിപ്പിക്കാനുളള ഒരു വേദിയാണിത്.എല്ലാ മാസങ്ങളിലും അവസാന വെളളി വൈകീട്ട് 3 ന് സ്‍കൂൾ സ്റ്റേജിൽ വെച്ച് അരങ്ങ് നടന്നുവരുന്നു.ഓരോ അതിഥികളെയും ഓരോ അരങ്ങിലും കണ്ടെത്താറുണ്ട്. പാട്ട്,കഥകൾ,ചിത്രീകരണം,നാടൻപാട്ട്,ഗാനം,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നു.മികച്ച കലാപരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകുന്നു | കുട്ടികളുടെ കലാപരമായ കഴിവുകൾ കൂട്ടുകാർക്ക് മുമ്പില് അവതരിപ്പിക്കാനുളള ഒരു വേദിയാണിത്.എല്ലാ മാസങ്ങളിലും അവസാന വെളളി വൈകീട്ട് 3 ന് സ്‍കൂൾ സ്റ്റേജിൽ വെച്ച് അരങ്ങ് നടന്നുവരുന്നു.ഓരോ അതിഥികളെയും ഓരോ അരങ്ങിലും കണ്ടെത്താറുണ്ട്. പാട്ട്,കഥകൾ,ചിത്രീകരണം,നാടൻപാട്ട്,ഗാനം,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നു.മികച്ച കലാപരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകുന്നു | ||
| വരി 305: | വരി 294: | ||
== <span style="color:red"><big>വായനപ്പുര</big></span> == | |||
[[പ്രമാണം:47216-17.jpg|thumb|right]] | |||
[[പ്രമാണം:47216-31.jpg|thumb|left | |||
|]] | |||
വിദ്യാർത്ഥികളിൽ വായനാതാൽപര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മികവ് പ്രവർത്തനമായ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് വായനപ്പുര.സ്‍കൂളിന് മുൻഭാഗത്ത് വളരെ ആകർഷകമായാണ് വായനപ്പുര നിർമിച്ചിരിക്കുന്നത്,വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.ഒഴിവു സമയങ്ങളിലുo അവധി ദിവസങ്ങളിലും കുട്ടികളും മുതിർന്നവരു പരമാവധി ഈ സംവിധാനം ഉപയോഗിക്കുന്നു. | |||
== <span style="color:red"><big>ഹോണസ്റ്റി ഷോപ്പ്</big></span> == | == <span style="color:red"><big>ഹോണസ്റ്റി ഷോപ്പ്</big></span> == | ||