"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 337: | വരി 337: | ||
= 2017-18 = | = 2017-18 = | ||
<big>*'''പ്രവേശനോത്സവം'''</big> | <big>*''' പ്രവേശനോത്സവം'''</big> | ||
[[പ്രമാണം:47216-52.jpg|thumb|left]] | [[പ്രമാണം:47216-52.jpg|thumb|left]] | ||
| വരി 349: | വരി 349: | ||
<big>*'''പരിസ്ഥിതി ദിനം'''</big> | <big>*''' പരിസ്ഥിതി ദിനം'''</big> | ||
[[പ്രമാണം:47216-72.jpg|thumb|left]] | [[പ്രമാണം:47216-72.jpg|thumb|left]] | ||
| വരി 358: | വരി 358: | ||
<big>*'''വായനാദിനം'''</big> | <big>*''' വായനാദിനം'''</big> | ||
[[പ്രമാണം:47216-71.jpg|thumb|center]] | [[പ്രമാണം:47216-71.jpg|thumb|center]] | ||
| വരി 366: | വരി 366: | ||
<big>വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലും നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.പ്രശസ്ത നാടൻപാട്ട് ഗായകൻ സായ്‌കഷ്ണനാടൻപാട്ടുകളും കവിതകളും അവതരിപ്പിച്ചു.2015-16 അധ്യായനവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.</big> | <big>വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലും നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.പ്രശസ്ത നാടൻപാട്ട് ഗായകൻ സായ്‌കഷ്ണനാടൻപാട്ടുകളും കവിതകളും അവതരിപ്പിച്ചു.2015-16 അധ്യായനവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.</big> | ||
<big>*'''സ്വാതന്ത്രൃദിനാഘോഷം'''</big> | <big>*''' സ്വാതന്ത്രൃദിനാഘോഷം'''</big> | ||
[[പ്രമാണം:47216-1.jpg|thumb|center|പ്രമാണം:47216-73.jpg|thumb|left|പ്രമാണം:47216-74.jpg|thumb|right]] | [[പ്രമാണം:47216-1.jpg|thumb|center|പ്രമാണം:47216-73.jpg|thumb|left|പ്രമാണം:47216-74.jpg|thumb|right]] | ||
<big>സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ് നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു</big> | <big>സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ് നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു</big> | ||
<big>*'''ഓണാഘോഷം'''</big> | <big>*''' ഓണാഘോഷം'''</big> | ||
[[പ്രമാണം:47216-40.jpg|thumb|left]] [[പ്രമാണം:47216-39.jpg|thumb|right]] | [[പ്രമാണം:47216-40.jpg|thumb|left]] [[പ്രമാണം:47216-39.jpg|thumb|right]] | ||
| വരി 402: | വരി 402: | ||
<big>*'''ശിശുദിനം'''</big> | <big>*''' ശിശുദിനം'''</big> | ||
<big>കൂട്ടുകാർക്ക് കത്തുകളുയച്ച് കോണോട്ട് എ.എൽ.പി.സ്കൂൂളിലെ ശിശുദിനാഘോഷം[[പ്രമാണം:47216-212.jpg|thumb|ശിശുദിനം]] | <big>കൂട്ടുകാർക്ക് കത്തുകളുയച്ച് കോണോട്ട് എ.എൽ.പി.സ്കൂൂളിലെ ശിശുദിനാഘോഷം[[പ്രമാണം:47216-212.jpg|thumb|ശിശുദിനം]] | ||
| വരി 412: | വരി 412: | ||
<big>ഡിസം 18 - അന്താരാഷ്ട്ര അറബിക് ദിനാചരണം സ്ക്കൂൾഅലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.അറബി ഭാഷയുടെ ചരിത്രം,പ്രാധാന്യം, ഉപയോഗം,സാന്നിധ്യം എന്നിവ വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സീന ടീച്ചർ ഉദ്ഘാടനം ചെയ്തു.അറബിക് ക്വിസ് മത്സരം, ചിത്രരചന മത്സരം തുടങ്ങിയവയുo അറബിക് ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ചു.പായസവിതരണവും പരിപാടിയുടെ ഭൈഗമായി നടന്നു</big> | <big>ഡിസം 18 - അന്താരാഷ്ട്ര അറബിക് ദിനാചരണം സ്ക്കൂൾഅലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.അറബി ഭാഷയുടെ ചരിത്രം,പ്രാധാന്യം, ഉപയോഗം,സാന്നിധ്യം എന്നിവ വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സീന ടീച്ചർ ഉദ്ഘാടനം ചെയ്തു.അറബിക് ക്വിസ് മത്സരം, ചിത്രരചന മത്സരം തുടങ്ങിയവയുo അറബിക് ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ചു.പായസവിതരണവും പരിപാടിയുടെ ഭൈഗമായി നടന്നു</big> | ||
<big>*''' റിപ്പബ്ലിക്ക് ദിനാഘോഷം'''</big> | |||
റിപ്പബ്ലിക്ക് ദിനാഘോഷത്തിൻറെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മിസ്‍ട്രസ് സീനടീച്ചർ പതാക ഉയർത്തി.ടി.സന്തോഷ്കുമാർ,മോളി.എം,മുഹമ്മദലി,ഷിജി.പി,സൽമ,സ്‍കൂൾ ലീഡർ സന ഫാത്തിമ,മുഹമ്മദ് ഹംദാൻ എന്നിവർ റിപ്പബ്ലിക്ക്ദിന സന്ദേശങ്ങൾ നൽകി.കുട്ടികളുടെ ദേശഭക്തിഗാനം,പ്രസംഗം,നാടൻപാട്ടുകൾ,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.മധുരവിതരണവും ഉണ്ടായിരുന്നു</big> | |||
<big> | <big>*''' പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം'''</big> | ||
2017 ജനുവരി 27 സംസ്ഥാനസർക്കാറിൻറെ പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം പരിപാടിയുടെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ വിദ്യാലയ സംരക്ഷണ വലയവും സൗഹൃദസദസ്സും സംഘടിപ്പിച്ചു.വാർഡ്‍മെമ്പർ ലിനി.എം.കെ,മുൻമെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ,ടി.സന്തോഷ്കുമാർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.പി.ടി.എ അംഗങ്ങൾ,രക്ഷിതാക്കൾ,പൂർവ്വവിദ്യാർത്ഥികൾ, രാഷ്‍ട്രീയ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ സൗഹൃദവലയത്തിൽ ഒരു കണ്ണിയായി അണി നിരന്നു | 2017 ജനുവരി 27 സംസ്ഥാനസർക്കാറിൻറെ പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം പരിപാടിയുടെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ വിദ്യാലയ സംരക്ഷണ വലയവും സൗഹൃദസദസ്സും സംഘടിപ്പിച്ചു.വാർഡ്‍മെമ്പർ ലിനി.എം.കെ,മുൻമെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ,ടി.സന്തോഷ്കുമാർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.പി.ടി.എ അംഗങ്ങൾ,രക്ഷിതാക്കൾ,പൂർവ്വവിദ്യാർത്ഥികൾ, രാഷ്‍ട്രീയ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ സൗഹൃദവലയത്തിൽ ഒരു കണ്ണിയായി അണി നിരന്നു | ||