"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16054 (സംവാദം | സംഭാവനകൾ)
No edit summary
16054 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 4: വരി 4:

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഹൈസ്കൂൾ - ഹയർ സെക്കണ്ടറി തലത്തിലുള്ള ഏക പൊതുവിദ്യാലയമാണ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ.  പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്ന വിദ്യാലയം കൂടിയാണിത്.  പ്രൈമറിതലം മുതൽ ഹയർ സെക്കണ്ടറി തലം വരെ നാലായിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇവിടത്തെ വിദ്യാർത്ഥികളിൽ ഏറെയും.  അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, മാനേജ്മെന്റ്, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ വിദ്യാലയത്തിന്റെ മികവിനു പിന്നിലെ കരുത്ത്.

അധ്യാപകരും അനധ്യാപകരുമുൾപ്പെടെ 146 ജീവനക്കാരാണ് ഈ വിദ്യാലയത്തിലുള്ളത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ ഇവിടെ എത്തുന്നുണ്ട്.  കഴി‍ഞ്ഞ വർഷം വരെ വിദ്യാലയത്തിന്റെ മാനേജരായിരുന്ന ശ്രീ. ടി.കെ വാസുദേവൻ നായർ പദവി കൈമാറിയതിനെത്തുർന്ന് ഈ അധ്യയനവർഷം മുതൽ ശ്രീ. ടി.കെ ജനാർദ്ദനൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്റാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.  ശ്രീ. എം.പി. മൊയ്തീൻ കോയ പ്രസിഡണ്ടും ശ്രീ. എൻ.പി. രജീഷ് വൈസ് പ്രസിഡണ്ടുമായ പി.ടി.എ സ്കൂൾ പ്രവർത്തനങ്ങൾക്ക് സജീവമായ പിന്തുണ നൽകിവരുന്നു. </p style="text-align:justify"></font>
അധ്യാപകരും അനധ്യാപകരുമുൾപ്പെടെ 146 ജീവനക്കാരാണ് ഈ വിദ്യാലയത്തിലുള്ളത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ ഇവിടെ എത്തുന്നുണ്ട്.  കഴി‍ഞ്ഞ വർഷം വരെ വിദ്യാലയത്തിന്റെ മാനേജരായിരുന്ന ശ്രീ. ടി.കെ വാസുദേവൻ നായർ പദവി കൈമാറിയതിനെത്തുർന്ന് ഈ അധ്യയനവർഷം മുതൽ ശ്രീ. ടി.കെ ജനാർദ്ദനൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്റാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.  ശ്രീ. എൻ.പി. രജീഷ് പ്രസിഡണ്ടും ശ്രീ. വിനോദ് വൈസ് പ്രസിഡണ്ടുമായ പി.ടി.എ സ്കൂൾ പ്രവർത്തനങ്ങൾക്ക് സജീവമായ പിന്തുണ നൽകിവരുന്നു. </p style="text-align:justify"></font>
"https://schoolwiki.in/തിരുവങ്ങൂർ_എച്ച്.എസ്സ്.എസ്സ്./History" എന്ന താളിൽനിന്ന് ശേഖരിച്ചത്