"സമൂഹം.എച്ച്.എസ്.എൻ .പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |

| വരി 47: | വരി 47: | ||
</gallery> | </gallery> | ||

വടക്കൻ പറവൂരിലേയും പരിസര പ്രദേശങ്ങളിലേയും നിർധനരായ വിദ്യാർത്ഥികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പറവൂർ ബ്രാഹ്മണസമൂഹം ആരംഭിച്ച വിദ്യാലയമാണിത്. | വടക്കൻ പറവൂരിലേയും പരിസര പ്രദേശങ്ങളിലേയും നിർധനരായ വിദ്യാർത്ഥികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പറവൂർ ബ്രാഹ്മണസമൂഹം ആരംഭിച്ച വിദ്യാലയമാണിത്.

== ആമുഖം == | == ആമുഖം == | ||
നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്. വിദ്യാഭ്യാസത്തിൻറെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങൾക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല. ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂർത്തമായി കിടക്കുന്ന സമൂഹത്തിൻറെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാൻ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്. |

കഴിഞ്ഞ അറുപത്തഞ്ച് വർഷങ്ങളായി പറവൂർ സമൂഹം ഹൈസ്കൂൾ ഈ ലക്ഷ്യം നിർവ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്. | നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്. വിദ്യാഭ്യാസത്തിൻറെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങൾക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല. ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂർത്തമായി കിടക്കുന്ന സമൂഹത്തിൻറെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാൻ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്. | ||
കഴിഞ്ഞ അറുപത്തഞ്ച് വർഷങ്ങളായി പറവൂർ സമൂഹം ഹൈസ്കൂൾ ഈ ലക്ഷ്യം നിർവ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.

== ചരിത്രം == | == ചരിത്രം == | ||
1953 -ൽ പറവൂർ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂൾ. 58 കൂട്ടികളും 5 അദ്ധ്യാപകുരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ ഇന്ന് 350 വിദ്യാർത്ഥികളും 21 അധ്യാപകുരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകൻ. ഇപ്പോൾ ശ്രീമതി എൻ പി വസന്തലക്ഷ്മി ആണ് പ്രഥമാധ്യാപിക. 1962 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. കേരള സർക്കാർ 1986 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച 5 വിദ്യാലയങ്ങളെ തെരഞ്ഞെടുത്തതിൽ ഈ വിദ്യാലയവും ഒന്നായിരുന്നു. അതോടനുബന്ധിച്ച് കമ്പ്യൂട്ടർ പഠനം ആ വർഷങ്ങളിൽ തന്നെ തുടങ്ങുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു. 1997- ൽ എസ്.എസ്.എൽ.സി. പരീക്ഷക്ക് 16 ഉം, 1999 ൽ 10,12, എന്നീ റാങ്കുകളും ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി. മാനേജുമെന്റിന്റേയും P.T.A യൂടേയും പ്രവർത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന് പ്രോത്സാഹനം നൽകുന്നു. |  | ||

1953 -ൽ പറവൂർ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂൾ. 58 കൂട്ടികളും 5 അദ്ധ്യാപകുരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ ഇന്ന് 350 വിദ്യാർത്ഥികളും 21 അധ്യാപകുരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകൻ. ഇപ്പോൾ ശ്രീമതി എൻ പി വസന്തലക്ഷ്മി ആണ് പ്രഥമാധ്യാപിക. 1962 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. കേരള സർക്കാർ 1986 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച 5 വിദ്യാലയങ്ങളെ തെരഞ്ഞെടുത്തതിൽ ഈ വിദ്യാലയവും ഒന്നായിരുന്നു. അതോടനുബന്ധിച്ച് കമ്പ്യൂട്ടർ പഠനം ആ വർഷങ്ങളിൽ തന്നെ തുടങ്ങുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു. 1997- ൽ എസ്.എസ്.എൽ.സി. പരീക്ഷക്ക് 16 ഉം, 1999 ൽ 10,12, എന്നീ റാങ്കുകളും ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി. മാനേജുമെന്റിന്റേയും P.T.A യൂടേയും പ്രവർത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന് പ്രോത്സാഹനം നൽകുന്നു.

== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 77: | വരി 79: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||

2018, 2017, 2016, 2015, 2014 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം. | 2018, 2017, 2016, 2015, 2014 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം. | ||
| വരി 91: | വരി 93: | ||
" ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു. | " ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു. | ||

| വരി 98: | വരി 100: | ||
=== വായനാ വാരാചരണം === | === വായനാ വാരാചരണം === | ||
[[പ്രമാണം:25070 വായന2018.JPG|thumb|25070_വായന2018]] | [[പ്രമാണം:25070 വായന2018.JPG|thumb|25070_വായന2018]] | ||
ഈ വർഷത്തെ വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും തമ്മിൽ വിദ്യാലയത്തിൽ വച്ച് സംവാദം നടന്നു. ഇതിൽ വായനയുടെ മഹത്വത്തെക്കുറിച്ച് ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിദ്യാർത്ഥകൾക്ക് അറിവുകൾ പകർന്നു നൽകി. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയുമായ വിനോദ് കെടാമംഗലം, സ്കൂൾ മാനേജർ ശ്രീ ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. |

ഈ വർഷത്തെ വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും തമ്മിൽ വിദ്യാലയത്തിൽ വച്ച് സംവാദം നടന്നു. ഇതിൽ വായനയുടെ മഹത്വത്തെക്കുറിച്ച് ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിദ്യാർത്ഥകൾക്ക് അറിവുകൾ പകർന്നു നൽകി. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയുമായ വിനോദ് കെടാമംഗലം, സ്കൂൾ മാനേജർ ശ്രീ ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

| വരി 116: | വരി 119: | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
പറവൂർ ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി ചെറായിലേക്ക് പോകുന്ന വഴിയിൽ ഇടതുവശം ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. |

പറവൂർ ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി ചെറായിലേക്ക് പോകുന്ന വഴിയിൽ ഇടതുവശം ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== ഹരിത ജീവനം === | === ഹരിത ജീവനം === | ||
വിശാലമായ മൈതാനമുള്ള ഈ വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷിക്കുള്ള സാധ്യതകൾ മുന്നിൽ കണ്ട്, കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്ത് സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടി അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു. ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ ശേഖരിച്ചതിന് ശേഷം ബാക്കിയുള്ളവ വിപണനം ചെയ്ത് മറ്റ് ക്ലബ് പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തി വരുന്നു.  |
വിശാലമായ മൈതാനമുള്ള ഈ വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷിക്കുള്ള സാധ്യതകൾ മുന്നിൽ കണ്ട്, കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്ത് സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടി അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു. ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ ശേഖരിച്ചതിന് ശേഷം ബാക്കിയുള്ളവ വിപണനം ചെയ്ത് മറ്റ് ക്ലബ് പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തി വരുന്നു.

=== കനിവ് === | === കനിവ് === | ||
അവശതയനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ട് ഈ വിദ്യാലയത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബ് അംഗങ്ങൾ അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ പറവൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു. |
അവശതയനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ട് ഈ വിദ്യാലയത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബ് അംഗങ്ങൾ അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ പറവൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു.

=== ഊർജ്ജ സംരക്ഷണം === | === ഊർജ്ജ സംരക്ഷണം === | ||

ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു. | ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു. | ||

=== കരനെൽകൃഷി === | === കരനെൽകൃഷി === | ||
[[പ്രമാണം:കരനെൽകൃഷി2018 25070.JPG|thumb|കരനെൽകൃഷി2018_25070]] | [[പ്രമാണം:കരനെൽകൃഷി2018 25070.JPG|thumb|കരനെൽകൃഷി2018_25070]] | ||
2018 ജൂലൈ 4 : |
2018 ജൂലൈ 4 : | ||
ഈ വിദ്യാലയത്തിൽ കൃഷി ഭവന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും സഹായത്തോടെ ആരംഭിച്ച കരനെൽകൃഷിയുടെ വിത്ത് വിതക്കൽ പറവൂർ നഗരസഭാ ഉപാധ്യക്ഷ ജെസ്സി രാജു നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നെൽകൃഷിയെ നേരിട്ടറിയാൻ ഒരേക്കറോളം സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എൻ എസ് അനിൽകുമാർ, മാനേജർ കെ ആർ ചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥിയും നടനുമായ വിനോദ് കെടാമംഗലം, പ്രധാനാദ്ധ്യാപിക എൻ പി വസന്തലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു. | ഈ വിദ്യാലയത്തിൽ കൃഷി ഭവന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും സഹായത്തോടെ ആരംഭിച്ച കരനെൽകൃഷിയുടെ വിത്ത് വിതക്കൽ പറവൂർ നഗരസഭാ ഉപാധ്യക്ഷ ജെസ്സി രാജു നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നെൽകൃഷിയെ നേരിട്ടറിയാൻ ഒരേക്കറോളം സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എൻ എസ് അനിൽകുമാർ, മാനേജർ കെ ആർ ചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥിയും നടനുമായ വിനോദ് കെടാമംഗലം, പ്രധാനാദ്ധ്യാപിക എൻ പി വസന്തലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.

| വരി 206: | വരി 210: | ||

1. വടക്കൻ പറവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരം. ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ - ആദ്യത്തെ കവല - പറവൂരിൽ കെ എം കെ ജങ്ക്ഷൻ എന്നറിയപ്പെടുന്നു. അവിടെ നിന്നും വീണ്ടും പടിഞ്ഞാറോട്ട് ചെറായി റോഡിൽ ഏകദേശം 500 മീറ്റർ, ഇടത് വശം വൃക്ഷലതാദികളാൽ സമൃദ്ധമായതും പ്രകൃതിരമണീയമായതുമായ സമൂഹം ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം. | 1. വടക്കൻ പറവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരം. ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ - ആദ്യത്തെ കവല - പറവൂരിൽ കെ എം കെ ജങ്ക്ഷൻ എന്നറിയപ്പെടുന്നു. അവിടെ നിന്നും വീണ്ടും പടിഞ്ഞാറോട്ട് ചെറായി റോഡിൽ ഏകദേശം 500 മീറ്റർ, ഇടത് വശം വൃക്ഷലതാദികളാൽ സമൃദ്ധമായതും പ്രകൃതിരമണീയമായതുമായ സമൂഹം ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം. | ||

2. എറണാകുളത്ത് നിന്ന് വരാപ്പുഴ വഴി ബസിൽ വരുമ്പോൾ പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങാം. അതിനുശേഷം പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ നടന്ന് ഈ വിദ്യാലയമുറ്റത്ത് എത്തിച്ചേരാം. | 2. എറണാകുളത്ത് നിന്ന് വരാപ്പുഴ വഴി ബസിൽ വരുമ്പോൾ പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങാം. അതിനുശേഷം പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ നടന്ന് ഈ വിദ്യാലയമുറ്റത്ത് എത്തിച്ചേരാം. | ||

3. ആലുവയിൽ നിന്ന് വരുമ്പോഴും പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങി ഈ വിദ്യാലയത്തിൽ എത്തിച്ചേരാം. | 3. ആലുവയിൽ നിന്ന് വരുമ്പോഴും പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങി ഈ വിദ്യാലയത്തിൽ എത്തിച്ചേരാം. | ||

4. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വൈപ്പിൻ, മുനമ്പം എന്നിവടങ്ങളിലേക്ക് പോകുന്ന ബസുകളിൽ കയറിയും ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരാം. ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് പ്രഭൂസ് തിയറ്റർ സ്റ്റോപ്പാണ്. ഇവിടെ ഇറങ്ങി ഏകദേശം 100 മീറ്റർ കിഴക്കോട്ട് നടന്ന് ഈ വിദ്യാലയത്തിൽ എത്തിച്ചേരാം. | 4. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വൈപ്പിൻ, മുനമ്പം എന്നിവടങ്ങളിലേക്ക് പോകുന്ന ബസുകളിൽ കയറിയും ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരാം. ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് പ്രഭൂസ് തിയറ്റർ സ്റ്റോപ്പാണ്. ഇവിടെ ഇറങ്ങി ഏകദേശം 100 മീറ്റർ കിഴക്കോട്ട് നടന്ന് ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.