"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
No edit summary
വരി 246: വരി 246:
         <small>കത്തിടപാടുകൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാൽ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇടവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവർത്തി സമയം.കത്തിടപാടുകൾക്കായി പ്രത്യേക സ്റ്റാമ്പുകളും കവറുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക് 1.30 ന് പോസ്റ്റ്മാൻ കത്തുകൾ തൂക്കിയ തുണി സഞ്ചിയുമായി ക്ലാസുകൾ കയറിയിറങ്ങും. സ്വന്തം ക്ലാസിലേയോ മറ്റ് ക്ലാസുകളിലേയോ കൂട്ടുകാർ അയക്കുന്ന കത്തുകൾ തുറന്ന് വായിക്കുമ്പോയുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ടത് തന്നെയാണ്. പോസ്റ്റ് ഓഫീസറായി ഹംനാ ഫാത്തിമയും പോസ്റ്റ്മാൻ ചുമതല നാലാം ക്ലാസുകാരൻ അനുരന്തും ഭംഗിയായി നിർവഹിച്ചു വരുന്നു</small>

<span style="color:red">വാസുമാസ്റ്റർ എൻഡോവ്മെൻറ് </span>

ഓരോ അധ്യയനവർഷവും  നാലാം ക്ലാസിലെ ഉയർന്നമാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് സ്‍ക‍ൂളിലെ മുൻ ഹെഡ്മിസ്‍ട്രസ് ഗിരിജടീച്ചർ അധ്യാപകരിൽ പ്രമുഖനായിരുന്ന അവരുടെ ഭർത്താവിൻറ പേരിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ഓരോ വർഷവും സ്വാതന്ത്ര‍്യദിന ചടങ്ങിൽ വെച്ച് വിതരണം ചെയ്‍ത് വരുന്നു.

<span style="color:red">ഫീൽഡ് ട്രിപ്പുകൾ</span>  

"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്