"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18026 (സംവാദം | സംഭാവനകൾ)
No edit summary
18026 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 10: വരി 10:

കാരക്കുന്ന് ഗവ: ഹൈസ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ് ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടത്തിയ കൊളാഷ്  

[[പ്രമാണം:Oppumaram|ലഘുചിത്രം|ഒപ്പുമരം]]
നിർമാണ മത്സരം ശ്രദ്ധേയമായി.യുദ്ധം മാനവ രാശിയുടെ ഉന്മൂലത്തിന്റെ തുടക്കവും തുടർച്ചയും ഒടുക്കവുമാണെന്ന തിരിച്ചറിവ് ,അതിന്റെ ഓർമപ്പെടുത്തൽ ആണ് ആഗസ്റ്റ് ആറും ഒമ്പതും. കൊളാഷ് പ്രദർശനത്തിനോടൊപ്പം നടന്ന "ഒപ്പ് മരം" കൗതുകമായി . ഒപ്പ് മരത്തിനുള്ളിൽ നിറഞ്ഞു കവിഞ്ഞ ഓരോ ഒപ്പുകളും യുദ്ധത്തിനെതിരെയുള്ള ഓരോ മനസ്സുകളുടെയും പ്രതിജ്ഞയായിരുന്നു.