"ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
<gallery> | <gallery> | ||
22065basheer_pathippppu_prakasanam.JPG|<small>ബഷീർ പതിപ്പ് പ്രകാശനം</small> | |||
Viththu_inland.JPG|3<small>വിത്ത് ഇൻലൻഡ് മാഗസിൻ</small> | Viththu_inland.JPG|3<small>വിത്ത് ഇൻലൻഡ് മാഗസിൻ</small> | ||
Basshheer.JPG|<small>ബഷീർ പതിപ്പുമായി</small> | Basshheer.JPG|<small>ബഷീർ പതിപ്പുമായി</small> |
22:32, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം
കുട്ടികളുടെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലക്ഷ്യങ്ങൾ
ലക്ഷ്യങ്ങൾ
ഭഷാശേഷി വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.വായനാക്കൂട്ടം,എഴുത്തുക്കൂട്ടം എമ്മിവ രൂപീകരിക്കുന്നു. സാഹിത്യ സമാജം, ശില്പശാലകൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു. വായന എഴുത്ത്, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രനം ചെയ്യുന്നു. ദിനാചരണങ്ങൾ ,മാഗസിനുകൾ, ചുമർമാഗസിൻ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക .
നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ അനുഭവആവിഷ്കാരം, യാത്രാവിവരണങ്ങൾ വായനാക്കുറിപ്പ് സമാഹാരം പുസ്തകപരിചയം , സാഹിത്യ കാരന്മാരുമായും നാടൻ കലാകാരന്മാരുമായുള്ള സംവാദം. ക്ലാസ്സ് ലെെബ്രറി, വായനാശാല അംഗത്വം പത്രവായന,വായനാ ക്വിസ്സ്. ഭിന്നശേഷിക്കാരെ പരിഗണിയ്ക്കൽ ലോക്ലാസ്സിക്ക് സിനിമകൾ പരിചയപ്പെടൽ, സിനിമാനിരൂപണങ്ങൾ തയ്യാറാക്കൽ. സർഗ്ഗാത്മകരചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ സമാഹാരം തയ്യാറാക്കൽ സ്ക്കൂളിന് സ്വന്തമായി പത്രം.അസംബ്ലിയിൽ പുസ്തക പരിചയം നടത്തുക .പത്ര വാർത്തകൾ വായിക്കുക. കവിതകൾ അനുഭവ കുറിപ്പ് ,മറ്റ് സർഗാത്മക രചനകൾ എന്നിവ അവതരിപ്പിക്കുക . വായനാ മത്സരം(ഭാവം ഉൾക്കൊണ്ട വ്യക്തതയോടെ വായിക്കാൻ മത്സരം ) രചന ശില്പശാല സംഘടിപ്പിക്കൽ രചയിതാക്കളുമായി സംവദിക്കൽ ക്ലാസ് പി ടി എ യിൽ പുസ്തക പരിചയം
2018 ജൂൺ 19 വായനദിനം
വായനദിനം
വിദ്യാരംഗം കലാ സാഹിത്യ വേദി,വായന ദിനം എന്നിവയുടെ ഉദ്ഘാടനം അടയാളം പബ്ളിക്കേഷൻസ് ഡയറക്റ്റർ ശ്രീമതി സ്നേഹലത നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെപറ്റി ശ്രീമതി രേണുക ടീച്ചർ സംസാരിച്ചു. അമ്മമാരുടെ വായനക്കൂട്ടം രൂപീകരിച്ച് അമ്മവായന നടത്തി. കുട്ടികൾ എഴുതിയ വർണനാ കുറിപ്പുകൾ ചേർത്ത്"രസം" എന്നപേരിൽ പതിപ്പ് തയ്യാറാക്കി. മലയാളം എക്സിബിഷൻ നടത്തി .പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പുസ്തക പരിചയം നടത്തി.
കവിത ശില്പശാല
കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ചെല്ലപ്പൻ മാസ്റ്റർ കവിത ശില്പശാല നടത്തി.പതിപ്പ് തയ്യാറാക്കി. തയ്യാറാക്കി.കവിതകൾ ചൊല്ലിയും അതിന്റെ ആസ്വാദന തലം വിശദീകരിച്ചും,ഭാഷ പ്രയോഗ ഭംഗി യെ കുറിച്ച് വിശദീകരിച്ചും കുട്ടികളെ കൊണ്ട് കവിത എഴുതിച്ചും രസകരമായിരുന്നു ശില്പശാല .
പ്രാദേശിക ലൈബ്രറി സന്ദർശനം
പ്രാദേശിക ലൈബ്രറി സന്ദർശനം
-
ഗ്രന്ഥശാല
-
പുസ്തക പരിചയം
എക്സിബിഷന് വേണ്ടി തയ്യാറാക്കിയ ചിത്രങ്ങൾ
എക്സിബിഷന് വേണ്ടി തയ്യാറാക്കിയ ചിത്രങ്ങൾ
വിദ്യാരംഗം ചിത്രങ്ങൾ
വിദ്യാരംഗം ചിത്രങ്ങൾ
-
ബഷീർ പതിപ്പ് പ്രകാശനം
-
3വിത്ത് ഇൻലൻഡ് മാഗസിൻ
-
ബഷീർ പതിപ്പുമായി
-
മാഗസിൻ പ്രകാശനം
-
"പെയ്ത്ത്" പതിപ്പ് പ്രകാശനം
-
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്നു
-
ശില്പശാല
-
സിനിമ പ്രദർശനം ടർട്ൽസ് കേൻ ഫ്ളൈ
-
മലയാളപ്പെരുമയുമായി ശ്രീ. സജീഷ് കുട്ടനെല്ലൂർ.
-
കുവികൾ
-
ആധുനിക കവിത്രയം
വിദൂഷക കൂത്ത്
വിദ്യാ രംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2011 ജൂണിൽ മുരിഞ്ഞപ്പേരീം ചോറും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി സ്‌കൂളിൽ ഉണ്ണായി വാര്യർ കലാനിലയത്തിന്റെ സഹകരണത്തോടെ വിദൂഷക കൂത്ത് അവതരിപ്പിച്ചു.