"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
വരി 200: വരി 200:
മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായ ജൂലൈ 5 ന് പെരിങ്ങോം ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പി.സതീശൻ മാസ്ററർ , ബഷീർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.  വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.സുഗതൻ മാസ്ററർ,ജെയിംസ് ജോൺ,വിനോദ്.ഇ.വി.,സംഗീത.എം.സി.സ്വപ്ന.കെ.,വിലാസിനി.കെ.വി,ചന്ദ്രിക.കെ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

[[പ്രമാണം:13104a2.jpg|200px|thumb|ബഷീർ കഥാപാത്രങ്ങൾ]]

'''ചാന്ദ്രദിനാഘോഷം'''  
<font color="red">'''ചാന്ദ്രദിനാഘോഷം''' </font>
ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഡിജിററൽ ക്വിസ് മത്സരം നടത്തുകയും ചെയ്തു.  സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശിപ്പിച്ചു.

"https://schoolwiki.in/ഗവ._ഹയർ_സെക്കണ്ടറി_സ്കൂൾ,_പെരിങ്ങോം" എന്ന താളിൽനിന്ന് ശേഖരിച്ചത്