"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:


==നേഷണൽ സർവ്വീസ് സ്കീം==
==നേഷണൽ സർവ്വീസ് സ്കീം==
നേഷണൽ സർവ്വീസ് സ്കീമിന്റെ ജില്ലയിലെതന്നെ മികച്ച ഒരു യൂണിറ്റാണ് ഈ വിദ്യാലത്തിൽ പ്രവർത്തിക്കുന്നത്.  ഓരോ വർഷവും വിവിധവും വ്യത്യസ്ഥങ്ങളുമായ പ്രവർത്തനങ്ങളാണ് യൂണിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്.  പരിസ്ഥിതി, ആരോഗ്യം, കൃഷി, ഗ്രാമവികസനം, നൈപുണി വികാസം, ദേശീയോദ്ഗ്രഥനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വ്യത്യസ്തങ്ങളായ പദ്ധതികളും  
<p style="text-align:justify">നേഷണൽ സർവ്വീസ് സ്കീമിന്റെ ജില്ലയിലെതന്നെ മികച്ച ഒരു യൂണിറ്റാണ് ഈ വിദ്യാലത്തിൽ പ്രവർത്തിക്കുന്നത്.  ഓരോ വർഷവും വിവിധവും വ്യത്യസ്ഥങ്ങളുമായ പ്രവർത്തനങ്ങളാണ് യൂണിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്.  പരിസ്ഥിതി, ആരോഗ്യം, കൃഷി, ഗ്രാമവികസനം, നൈപുണി വികാസം, ദേശീയോദ്ഗ്രഥനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വ്യത്യസ്തങ്ങളായ പദ്ധതികളും  
മൈ ട്രീ ചാലഞ്ച്, പാലിയേറ്റീവ് പരിചരണം, സേവ് എ ടീനേജർ, ലഹരിവിരുദ്ധ ജാഥ, ട്രോമാകെയർ തുടങ്ങി കുട്ടികളിൽ മൂല്യബോധവും സാമൂഹിക അവബോധവും ഉണ്ടാക്കാനുതകുന്നതും പൊതുസമൂഹത്തിനു പ്രയോജനകരവുമായ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിലെ യൂണിറ്റ് നടപ്പിലാക്കുന്നത്.   
മൈ ട്രീ ചാലഞ്ച്, പാലിയേറ്റീവ് പരിചരണം, സേവ് എ ടീനേജർ, ലഹരിവിരുദ്ധ ജാഥ, ട്രോമാകെയർ തുടങ്ങി കുട്ടികളിൽ മൂല്യബോധവും സാമൂഹിക അവബോധവും ഉണ്ടാക്കാനുതകുന്നതും പൊതുസമൂഹത്തിനു പ്രയോജനകരവുമായ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിലെ യൂണിറ്റ് നടപ്പിലാക്കുന്നത്.   


യൂണിന്റെ മികച്ച പ്രകടത്തിനുള്ള അംഗീകാരമായി 2015 ൽ സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഈ വിദ്യാലത്തിലെ യൂണിറ്റിന് ലഭിച്ചു. കൂടാതെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരവും ഈ വിദ്യാലത്തിലെ ശ്രീ. ദീപു.കെ എന്ന അധ്യാപകന് ലഭിച്ചു.  ഇതിന് പുറമെ ജില്ലയിലെ ഏറ്റവും നല്ല വളൻറിയർക്കുള്ള പുരസ്കാരം കുമാരി. എൻ.എസ്. നേഹ കരസ്ഥമാക്കി.
യൂണിന്റെ മികച്ച പ്രകടത്തിനുള്ള അംഗീകാരമായി 2015 ൽ സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഈ വിദ്യാലത്തിലെ യൂണിറ്റിന് ലഭിച്ചു. കൂടാതെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരവും ഈ വിദ്യാലത്തിലെ ശ്രീ. ദീപു.കെ എന്ന അധ്യാപകന് ലഭിച്ചു.  ഇതിന് പുറമെ ജില്ലയിലെ ഏറ്റവും നല്ല വളൻറിയർക്കുള്ള പുരസ്കാരം കുമാരി. എൻ.എസ്. നേഹ കരസ്ഥമാക്കി.</p style="text-align:justify">
[[പ്രമാണം:11108662 1579371322314631 594304125646757506 n.jpg|left|thumb|പത്രവാർത്ത]]
[[പ്രമാണം:11108662 1579371322314631 594304125646757506 n.jpg|left|thumb|പത്രവാർത്ത]]

21:29, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് 2000-2001 അദ്ധ്യയന വർഷത്തിലാണ്.

സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് എന്നീ മൂന്ന് സബ്ജക്ട് കോബിനേഷനുകൾ ഈ വിദ്യാലയത്തിലുണ്ട്.

നേഷണൽ സർവ്വീസ് സ്കീം

നേഷണൽ സർവ്വീസ് സ്കീമിന്റെ ജില്ലയിലെതന്നെ മികച്ച ഒരു യൂണിറ്റാണ് ഈ വിദ്യാലത്തിൽ പ്രവർത്തിക്കുന്നത്. ഓരോ വർഷവും വിവിധവും വ്യത്യസ്ഥങ്ങളുമായ പ്രവർത്തനങ്ങളാണ് യൂണിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്. പരിസ്ഥിതി, ആരോഗ്യം, കൃഷി, ഗ്രാമവികസനം, നൈപുണി വികാസം, ദേശീയോദ്ഗ്രഥനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വ്യത്യസ്തങ്ങളായ പദ്ധതികളും മൈ ട്രീ ചാലഞ്ച്, പാലിയേറ്റീവ് പരിചരണം, സേവ് എ ടീനേജർ, ലഹരിവിരുദ്ധ ജാഥ, ട്രോമാകെയർ തുടങ്ങി കുട്ടികളിൽ മൂല്യബോധവും സാമൂഹിക അവബോധവും ഉണ്ടാക്കാനുതകുന്നതും പൊതുസമൂഹത്തിനു പ്രയോജനകരവുമായ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിലെ യൂണിറ്റ് നടപ്പിലാക്കുന്നത്. യൂണിന്റെ മികച്ച പ്രകടത്തിനുള്ള അംഗീകാരമായി 2015 ൽ സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഈ വിദ്യാലത്തിലെ യൂണിറ്റിന് ലഭിച്ചു. കൂടാതെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരവും ഈ വിദ്യാലത്തിലെ ശ്രീ. ദീപു.കെ എന്ന അധ്യാപകന് ലഭിച്ചു. ഇതിന് പുറമെ ജില്ലയിലെ ഏറ്റവും നല്ല വളൻറിയർക്കുള്ള പുരസ്കാരം കുമാരി. എൻ.എസ്. നേഹ കരസ്ഥമാക്കി.

പത്രവാർത്ത