"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
* 2018-19 പ്രവർത്തനങ്ങൾ | * 2018-19 പ്രവർത്തനങ്ങൾ | ||
''' | |||
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു മുന്നിട്ടിറങ്ങി കാരകുന്ന് JRC യൂണിറ്റ്''' | |||
പ്രളയത്താൽ നാടും വീടും അകന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഗവ.ഹൈസ്കൂൾ കാരക്കുന്നിലെ JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭക്ഷണത്തിന് വേണ്ട വിഭവങ്ങൾ സമാഹരിച്ച് നൽകി.സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവനവന് കഴിയുന്ന ഭക്ഷണ സാധനങ്ങളും, സംഭാവനകളും നൽകി. | |||
അരി, വസ്ത്രം,ബിസ്കറ്റ്, ബ്രഡ്, ഡെറ്റോൾ, സോപ്പ്, സാനിറ്ററി നാപ്കിൻ, തുടങ്ങി വാഴക്കുല വരെ ഏകദേശം ഇരുപത്തി അയ്യായിരത്തോളം രൂപയുടെ സാധനങ്ങൾ ഈ കുഞ്ഞുകൈകളാൽ സമാഹരിച്ചു. | |||
ദുരിതം പേറുന്നവരുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ നിമിഷ നേരങ്ങൾ കൊണ്ട് ചെയ്യുന്ന നമ്മുടെ മക്കൾ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. | |||
റീത്ത ടീച്ചർ, പ്രവിത ടീച്ചർ എന്നിവരുടെ പിന്തുണയിൽ സ്കൂളിലെ മുഴുവൻ സ്റ്റാഫു൦, പിടിഎ ഭാരവാഹികളും അവരവർക്ക് കഴിയുന്ന തുകകൾ സംഭാവനകൾ നൽകി. കൂടാതെ കാരക്കുന്ന്, തച്ചുണ്ണി നിവാസികളും, വ്യാപാരികളും തങ്ങളാൽ കഴിയുന്ന സംഭാവനകൾ ഈ മഹനീയ ഉദ്യമത്തിന് നൽകുകയുണ്ടായി... | |||
സമാഹരിച്ച വിഭവങ്ങൾ മാതൃഭൂമി അധികൃതർക്ക് സ്കൂൾ ഡെ.ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി ടീച്ചർ കൈമാറി. | |||