"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
[[പ്രമാണം:18078 logo1.png|ചട്ടരഹിതം|ഇടത്ത്‌]]
ബംഗ്ലാവിൽ കുട്ടൻ മേനോന്റെയും പത്നി ശിന്നമ്മ എന്നവരുടെ പാവന സ്‌മരണക്കായി പണിത കെട്ടിടത്തിൽ പതിനായിരത്തിൽ പരം പുസ്‌തകങ്ങളുള്ള ഗ്രന്ഥശാല പ്രവർത്തിക്കുന്നു. കെട്ടിടത്തിനാവശ്യമായ ത‍ുക സംഭാവന ചെയ്‍തത് ബംഗ്ലാവിൽ കുടുംബമാണ്. 75 ഓളം പേർക്ക് ഒരുമിച്ചിരുന്നു വായിക്കാവുന്ന വിശാലമായ റീഡിംഗ് റൂമോട് കൂടിയാണ് ഈ ഗ്രന്ഥാലയം. 2011 ൽ പ്രശസ്‌ത സാഹിത്യകാരനും പ്രഭാഷകനുമായ കെ പി എസ് പച്ചനെടം ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നിർവഹി്ച്ചു. 400 ഓളം വിദ്യാർത്ഥികളുള്ള റീഡേഴ്‌സ് ഫോറവും പ്രവർത്തിക്കുന്നു. 500 ഓളം റഫറൻസ് ഗ്രന്ഥങ്ങളുള്ള ഗ്രന്ഥാലയത്തിൽ ശാസ്ത്രമാസികകളും മറ്റു ആനുകാലികങ്ങളും പത്രങ്ങളും കുട്ടികളും നാട്ടുകാരും ഉപയോഗപ്പെടുത്ത‌ുന്നു. ഇ വായന പ്രോത്സാഹിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും ഇ-ലൈബ്രററി പ്രവർത്തിക്കുന്നു. പിടിഎ യുടെ സഹകരണത്തോടെ സ്ഥിരം ലൈബ്രേറിയന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.

1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499650" എന്ന താളിൽനിന്ന് ശേഖരിച്ചത്