"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<big>''ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്രത്തിന്റെ ചുമതല വഹിക്കുന്നത് ഹൈസ്ക്കൂൾ മലയാളം അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്.ന്റെ നേതൃത്വത്തിലുള്ള പത്രാധിപസമിതിയാണ്.''</big> | <big>''ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്രത്തിന്റെ ചുമതല വഹിക്കുന്നത് ഹൈസ്ക്കൂൾ മലയാളം അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്.ന്റെ നേതൃത്വത്തിലുള്ള പത്രാധിപസമിതിയാണ്.''</big> | ||
== | |||
[[പ്രമാണം:28012 | ==പ്രളയ ദുരിതാശ്വസത്തിന് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സും== | ||
[[പ്രമാണം:28012 bsg001.jpg|thumb|സ്കൗട്ടു ഗൈഡുകൾ ശുചീകരണത്തിൽ]] | |||
മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടേയും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റേയും നേതൃത്വത്തിൽ 2018 ആഗസ്റ്റ് 20 മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മൂവാറ്റുപുഴ ജില്ലയിലെ വിവിധ സ്കൂളുകളിലെ സ്കൗട്ടു ഗൈഡുകൾ പങ്കെടുക്കുന്നുണ്ട്. മൂവാറ്റുപുഴയിൽ വെള്ളം കയറി ചെളി കെട്ടിക്കിടക്കുന്ന വീടുകൾ ശുചീകരിക്കുകയാണ് പ്രധാന ദൗത്യം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂലെ സ്കൗട്ടു ഗൈഡുകൾ സ്ക്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികളിൽ സജീവപങ്കാളിത്തം വഹിക്കുന്നുണ്ട്. ദുരിതാശ്വസ ക്യാമ്പുകളിൽ നിന്നും വീടുകളിലേയ്ക്കു മടങ്ങുന്നവർക്കുവേണ്ട അവശ്യനിത്യോപയോഗ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു. | |||
----- | |||
==സ്വാതന്ത്ര്യദിനാഘോഷം 2018== | |||
[[പ്രമാണം:28012 SP004.jpg|left|thumb|പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു സ്വാതന്ത്ര്യദിനസന്ദേശം നൽകുന്നു.]] | |||
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30ന് ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ പതാകയുയർത്തി. തുടർന്ന് സ്ക്കൂൾ ഹാളിൽ സ്വാതന്ത്ര്യദിന സമ്മേളനം നടന്നു. സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു, മാതൃസമിതി പ്രസിഡന്റ് ശ്രീമതി ഉഷാ മണികണ്ഠൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൻ. എസ്. എസ്. വാളണ്ടിയർമാരും, ഗൈഡുകളും ദേശഭക്തിഗാനം ആലപിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ യോഗനടപടികൾ അവസാനിച്ചപ്പോൾ കുട്ടികൾക്ക് മധുരം നൽകി. | |||