"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 57: | വരി 57: | ||
ഇത് ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം...... | ഇത് ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം...... | ||
കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. ഒരുപാട് ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു. | കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. ഒരുപാട് ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു. | ||
[[പ്രമാണം:48134-opp1.JPG|ലഘുചിത്രം]] | [[പ്രമാണം:48134-opp1.JPG|ലഘുചിത്രം]] | ||
[[പ്രമാണം:48134-aca3.jpg|ലഘുചിത്രം]] | [[പ്രമാണം:48134-aca3.jpg|ലഘുചിത്രം]] | ||