"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48134 (സംവാദം | സംഭാവനകൾ)
48134 (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:

ഇത്  ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ  പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ  വിദ്യാലയം......  

കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും  മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മ നസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ  കാര്യങ്ങളുടെ ചെറുരേഖ  അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. ഒരുപാട്  ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും  ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക  കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് ഈ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ മുഴുവൻ ഒരുക്കിരിക്കുന്നത്.......
കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും  മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ  കാര്യങ്ങളുടെ ചെറുരേഖ  അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. ഒരുപാട്  ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും  ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക  കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ കരുത്തേറിയ പി ടി എ എന്നിവരുടെ സഹകരണം ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് .
*  [[ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി|എസ്.പി.സി]]
*  [[ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി|എസ്.പി.സി]]
*  [[ജി.എച്ച്.എസ്. പന്നിപ്പാറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]].
*  [[ജി.എച്ച്.എസ്. പന്നിപ്പാറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]].
വരി 81: വരി 81:
*[[2017-18 വർഷത്തിൽ SSLC 100 % വിജയം ]]
*[[2017-18 വർഷത്തിൽ SSLC 100 % വിജയം ]]
*[[2017-18 വർഷത്തിൽ 4 USS , 8 Full A+ , 3 NMMS ,1 LSS ]]
*[[2017-18 വർഷത്തിൽ 4 USS , 8 Full A+ , 3 NMMS ,1 LSS ]]
* [[2017-18 വർഷത്തിൽ അറബിക് കലോത്സവം(H S വിഭാഗം ) 3 rd ഓവറോൾ ]]
* [[2017-18 വർഷത്തിൽ അറബിക് കലോത്സവം (H S വിഭാഗം ) 3 rd ഓവറോൾ ]]

* വിദ്യാലയ ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് കലോത്സവത്തിൽ ഹൈസ്ക്കൂൾ അറബി പദ്യ മത്സരത്തിൽ A ഗ്രേഡ്  
* വിദ്യാലയ ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് കലോത്സവത്തിൽ ഹൈസ്ക്കൂൾ അറബി പദ്യ മത്സരത്തിൽ A ഗ്രേഡ്  
വരി 92: വരി 92:
* [[ജി.എച്ച്.എസ്. പന്നിപ്പാറ/കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)|കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)|കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ശുദ്ധജല വിതരണ പദ്ധതി|ശുദ്ധജല വിതരണ പദ്ധതി]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ശുദ്ധജല വിതരണ പദ്ധതി|ശുദ്ധജല വിതരണ പദ്ധതി]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/|അക്കാദമിക് Summit]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/|അക്കാദമിക് സമ്മിറ്റ്]]
*[[ജി.എച്ച്എസ് .പന്നിപ്പാറ / I ഇടക്കാല പരീക്ഷകൾ]]

==<font color=orange>'''സ്കൂൾ  ഫോട്ടോകൾ'''</font>==  
==<font color=orange>'''സ്കൂൾ  ഫോട്ടോകൾ'''</font>==  
വരി 98: വരി 99:
{{#multimaps: 11.171587, 76.106491| width=800px | zoom=16 }}e: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.171587, 76.106491| width=800px | zoom=16 }}e: collapse; border: 1px #BEE8F1 solid; font-size: small "
Areacode നിന്ന് Edavanna ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 7 കി.മീ. ദൂരെയാണ് പന്നിപ്പാറ. പന്നിപ്പാറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
Areacode നിന്ന് Edavanna ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 7 കി.മീ. ദൂരെയാണ് പന്നിപ്പാറ. പന്നിപ്പാറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ, തിരൂർ.Calicut
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയമ്പലം.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്.എസ്._പന്നിപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്