ഗവ. വി എച്ച് എസ് എസ് വാകേരി/Primary (മൂലരൂപം കാണുക)
22:51, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
===പ്രൈമറി (LP)=== | ===പ്രൈമറി (LP)=== | ||
നമ്മുടെ സ്കൂൾ പ്രൈമറി ആയാണ് 1962 ആരംഭിച്ചത്. 124 കുട്ടികളാണ് സ്കൂൾ ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നത്. ഈ കാലയളവിൽ നാലാം ക്ലാസ് കഴിയുന്ന കുട്ടികൾ തുടർ പഠനത്തിന് മീനങ്ങാടി, കോളേരി സ്കൂളുകളിലാണ് പോയിരുന്നത്.1962 ൽ താൽക്കാലികമായി നിർമ്മിച്ച ഓല ഷെഡ്ഡിലാണ് ക്ലാസുകൾ നടത്തിയത്. 1964 ൽ ആണ് ആദ്യത്തെ കെട്ടിടം നിർമ്മിക്കുന്നത്. നാട്ടുകാർ പിരിവെടുത്ത് പണം കണ്ടെത്തിയാണ് ഓടിട്ട നാലു മുറികളുള്ള കെട്ടിടം നിർമ്മിട്ടത്. | നമ്മുടെ സ്കൂൾ പ്രൈമറി ആയാണ് 1962 ആരംഭിച്ചത്. 124 കുട്ടികളാണ് സ്കൂൾ ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നത്. ഈ കാലയളവിൽ നാലാം ക്ലാസ് കഴിയുന്ന കുട്ടികൾ തുടർ പഠനത്തിന് മീനങ്ങാടി, കോളേരി സ്കൂളുകളിലാണ് പോയിരുന്നത്.1962 ൽ താൽക്കാലികമായി നിർമ്മിച്ച ഓല ഷെഡ്ഡിലാണ് ക്ലാസുകൾ നടത്തിയത്. 1964 ൽ ആണ് ആദ്യത്തെ കെട്ടിടം നിർമ്മിക്കുന്നത്. നാട്ടുകാർ പിരിവെടുത്ത് പണം കണ്ടെത്തിയാണ് ഓടിട്ട നാലു മുറികളുള്ള കെട്ടിടം നിർമ്മിട്ടത്. | ||
ഒന്നുമുതൽ നാലുവരെ ഓരോ ഡിവിഷൻ വീതമാണ് ഉണ്ടായിരുന്നത്. ഈ വർഷം നാലാം ക്ലാസിൽ ഒരു ഡിവിഷൻ കൂടി അധികമായി ലഭിച്ചു. ഇതോടെ പ്രൈമറിയിൽ ആകെ 5 ഡിവിഷനായി. 1 മുതൽ നാലാം ക്സാസുവരെ 98 കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത് പ്രധാനകെട്ടിടത്തിലാണ്. കഴിഞ്ഞ വർഷമാണ് പ്രൈമറി പ്രധാന കെട്ടിടത്തിലേക്കു മാറ്റിയത്. | |||
===അപ്പർപ്രൈമറി (UP)=== | ===അപ്പർപ്രൈമറി (UP)=== | ||
973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത് | 973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത് |