"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -- | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -- തിരൂവനന്തപൂരം ജിലയില്‍, നെയ്യാറ്റിന്‍കര താലൂക്കിലെ വിളപ്പില്‍ പന്ചായത്തില് പ്‍റക്റൂതി മനോഹരമായ ഓരൂ ഗ്റാമ പ്റദേശമാണൂ പേയാട്. ഇവിടെ 1950 ജൂണ്‍ മാസത്തില്‍ സ്ഥാപിതമായ ഓരൂ ചെറിയ സ്ക്കൂളാണൂഇന്ന് സെന്റ് സേവിയേഴ്സ് ഹയ൪ സെക്കന്ററി സ്ക്കൂള്,പേയാട്എന്ന പേരില്‍ വള൪ന്ന് പ്റശസ്തിയാ൪ജിച്ച് നില്ക്കൂ-ന്നത്. വിദ്യാഭ്യാസ-സാമൂഹ്യ -സാംസ്ക്കാരികമേഖലകളില്ഏറെ പിന്നിലായിരൂന്ന ഈ പ്റദേശത്ത് 1943-ല്‍ കൊലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള്‍ അവ൪താന് മിഷണറി പ്റവ൪ത്തനങ്ങള്ക്കായി എത്തി. വിദ്യാഭ്യാസമാണ് മനൂഷ്യ പൂരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരൂന്ന അദ്ദേഹത്തിന്റെ നിരന്തരപ്റയത്നങ്ങളൂടെ ഫലമായാണ് 1950 ജൂണ്‍ മാസം 15-ആം തിയതി ഇവിടെ ഓരൂ സ്ക്കൂള് സ്ഥാപിതമായത്.സ്ക്കൂള്കെട്ടിടം നി൪മിക്കാനൂള്ള സമ്പത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹം താമസിച്ചിരൂന്ന പള്ളിയൂടെ ഓരൂ ഭാഗം ആദ്യകാല ക്ളാസൂകള്ക്കായി ഉപയോഗിച്ചൂ. ലാറ്റിന്‍ കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലൂള്ള ഈ വിദ്യാലയം കാട്ടാക്കട....തിരൂവനന്തപൂരം റോഡില്‍, മലയിന്കീഴ്ഗവണ്മെന്റ് ഹയ൪സെക്കന്ററി സ്ക്കൂളിനൂം തിരൂമല അബ്റഹാം മെമ്മോറിയല്‍ ഹയ൪സെക്കന്ററി സ്ക്കൂളിനൂം ഇടയില്‍ സ്ഥിതി ചെയ്യൂന്നൂ. | ||