"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12022 (സംവാദം | സംഭാവനകൾ)
No edit summary
12022 (സംവാദം | സംഭാവനകൾ)
f
വരി 39: വരി 39:
===<font color="red">  ചരിത്രം ===
===<font color="red">  ചരിത്രം ===
<font color="blue">  
<font color="blue">  
1944 - ൽ  സ്ഥാപിതമായ ഹോളി ഫാമിലി  എൽ . പി . സ്കൂൾ 1956 -ൽ യു. പി. സ്കൂളായും, 1960 -ൽ ഹൈസ്കൂളായും, 2000 -ൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. ഫാ. ഫിലിപ് ചെമ്മലക്കുഴി  പ്രഥമ മാനേജരായും  റവ. ഫാ. പീറ്റർ ഉരലിൽ ഹെഡ്മാസ്റ്ററായും  ഈ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു മാനേജ്മെൻറ് കോട്ടയം കോർപ്പറേറ് മാനേജ് മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്.നിലവിൽ 16ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്.ഫാദർ സ്റ്റാനി  എടത്തിപറമ്പിൽ  കോർപ്പറേറ് മാനേജരായും റെവ: ഫാ  ഷാജി  വടക്കേതൊട്ടിയിൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.
'''3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ റൂം ,  സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. . പൂർവ്വ വിദ്യാർത്ഥി സംഘടനയായ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, വിദ്യാരംഗം, സോഷ്യൽ സർവ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട് ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. '''


=== <font color="red"> ഭൗതികസൗകര്യങ്ങൾ ===
=== <font color="red"> ഭൗതികസൗകര്യങ്ങൾ ===
"https://schoolwiki.in/ഹോളി_ഫാമിലി_എച്ച്_എസ്_എസ്_രാജപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്