"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
റവന്യൂ ജില്ല=  തിരുവനന്തപുരം |
റവന്യൂ ജില്ല=  തിരുവനന്തപുരം |
സ്കൂൾ കോഡ്= 43078 |
സ്കൂൾ കോഡ്= 43078 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 01038 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
വരി 39: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
'''ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട്''' -  തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ ഗ്രാമത്തിൽ ഗ്രാമീണ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് പ്രൗഡോജ്ജ്വലമായി നിലകൊള്ളുന്ന മാതൃകാവിദ്യാലയം...  നൂറ്റാണ്ടിന്റെ പാരമ്പര്യം... അറിവിന്റെ ആദ്യാക്ഷരം മുതൽ ഒരുമയുടെ സ്നേഹാക്ഷരം വരെ പകർന്നു നൽകുന്ന കലാലയം...
== ചരിത്രം ==
== ചരിത്രം ==
'''1915ൽഭാഷാ പ്രൈമറി സ്ക്കൂളായി ആരംഭിച്ചു. .ആദ്യപ്രധാന അധ്യാപകൻ ശ്രീ. പൊറ്റയിൽ കേശവപിള്ള . 1961ൽ യു.പി സ്ക്കൂളായി . 1974 ൽ ഹൈസ്ക്കൂളായി ഉയർത്തി 2000ൽ ഹയർസെക്കന്ററിയായി. ആദ്യപ്രിൻസിപ്പൽ ശ്രീ. സുരേന്ദ്രൻ
'''1915ൽഭാഷാ പ്രൈമറി സ്ക്കൂളായി ആരംഭിച്ചു. .ആദ്യപ്രധാന അധ്യാപകൻ ശ്രീ. പൊറ്റയിൽ കേശവപിള്ള . 1961ൽ യു.പി സ്ക്കൂളായി . 1974 ൽ ഹൈസ്ക്കൂളായി ഉയർത്തി 2000ൽ ഹയർസെക്കന്ററിയായി. ആദ്യപ്രിൻസിപ്പൽ ശ്രീ. സുരേന്ദ്രൻ

23:59, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്
വിലാസം
കല്ലിയൂർ

ഗവ . ഹയർസെക്കന്ററി സ്ക്കൂൾ , പുന്നമൂട് , പള്ളിച്ചൽപി . ഒ
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0471-2400486
ഇമെയിൽghsspunnamoodu@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹയർ സെക്കന്ററി സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോബിൻജോസ് .ആർ.ജെ
പ്രധാന അദ്ധ്യാപകൻരാജി .സി.ഒ
അവസാനം തിരുത്തിയത്
15-08-2018Pspnta
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട് - തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ ഗ്രാമത്തിൽ ഗ്രാമീണ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് പ്രൗഡോജ്ജ്വലമായി നിലകൊള്ളുന്ന മാതൃകാവിദ്യാലയം... നൂറ്റാണ്ടിന്റെ പാരമ്പര്യം... അറിവിന്റെ ആദ്യാക്ഷരം മുതൽ ഒരുമയുടെ സ്നേഹാക്ഷരം വരെ പകർന്നു നൽകുന്ന കലാലയം...

ചരിത്രം

1915ൽഭാഷാ പ്രൈമറി സ്ക്കൂളായി ആരംഭിച്ചു. .ആദ്യപ്രധാന അധ്യാപകൻ ശ്രീ. പൊറ്റയിൽ കേശവപിള്ള . 1961ൽ യു.പി സ്ക്കൂളായി . 1974 ൽ ഹൈസ്ക്കൂളായി ഉയർത്തി 2000ൽ ഹയർസെക്കന്ററിയായി. ആദ്യപ്രിൻസിപ്പൽ ശ്രീ. സുരേന്ദ്രൻ

2014-15 വർഷം നമ്മുടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു

ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2014 നവംബർ 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ് ശ്രീ.പി.സദാശിവം നിർവഹിച്ചു. ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ എം.പി,എം.എൽ.എ,ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂൺ മാസത്തിൽ നടന്ന വർണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂർ ഗ്രാമത്തിന് ഉത്സവ ഛായ പകർന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വർഷത്തിൽ ബഹു.ജില്ലാ കളക്ടർ ശ്രീ ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമങ്ങൾ,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവർത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടൻ പത്മ ശ്രി മധു നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഉൗർജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം എന്നീ വിഭാഗങ്ങള്ക്ക് പ്രത്യേകമായ3 സയൻസ് ലാബുകൾ, ഐ.റ്റി ലാബ് , മാത്‍സ് ലാബ്,ലൈബ്രറി & റീഡിംഗ് റൂ.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ്, മാത്‍സ് , ഐ.റ്റി , ഇക്കോ, കൈരളി, ഹെൽത്ത്, സോഷ്യൽസയൻസ്, ,ഹിന്ദി,പ്രവർത്തിപരിചയം,കായികം തുടങ്ങിയ ക്ലബ്ബുകൾപ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

*  ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ ഹരിത കേരളം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


രവീന്ദ്രൻ.എം 1974-75

ആർ.സ്റ്റാലിൻ 1975-76

സി.പി.കാർ‌ത്ത്യായനി അമ്മ 1976

വി.സദാശിവൻ 1976

സി.മൃദുലാദേവി 76-79

കെ.വീരമണി അയ്യർ 79-81

എ.ലളിതാബായ് 81-84

സി.ഗോമതി അമ്മ 87-88

എൽ.സുമതി 88-90

കെ.സുകുമാരൻ 90-92

എം.വിജയൻ 92-93

പി.വാസുദേവ് -93-94

എസ്.സുദാകരൻ -94-96

എൻ.ആർ.വിജയൻ - 96-97

വി.പ്രഭാകരൻനായർ -97-99

ബി.തുളസിബായ് 99-2000

എം.സുരേന്ദ്രൻ 2000-01

പി.എം.മേരി 2001-05

എസ്.ഗിരിജ ദേവി 2005-06

എച്ച് .പ്രേമ 2006

എസ്.റ്റി.ലൂസിയറോസ് 2006-08

എസ്.ഗീത 2008-09

സുരഭി .എൻ 2009

ഗിരിജകുമാരി .കെ 2010

സുജാത .റ്റി.എം 2011-13

ഗീത .സി 2013-14

സുരേഷ് ബാബു .ആർ.എസ് 2014-15

രാജി സി ഒ 2015

വിദ്യാലയ സംരക്ഷണ യജ്ഞം



വഴികാട്ടി

{{#multimaps: 8.4809936,76.9612067 | zoom=12 }}