"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) x |
(ചെ.)No edit summary |
||
| വരി 54: | വരി 54: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== മികവുകൾ == | == മികവുകൾ == | ||
ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. | |||
[[പ്രമാണം:ഐ.ടി._മേള.png|300px|thumb| | [[പ്രമാണം:ഐ.ടി._മേള.png|300px|thumb|left|2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ]] | ||
ഇവിടെ ഇടത് വശത്ത് കാണുന്നത് 2014 ൽ കുറ്റിപ്പുറം സബ്‌ജില്ലാ ഐ.ടി മേളയിൽ സ്‌കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. 2014, 2015, 2016 എന്നീ വർഷങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും 2017, 2018 എന്നീ വർഷങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും | |||
[[പ്രമാണം:19022subratho1.jpg|450px|thumb|right|സ്പോർട്സ് രംഗത്ത് സബ്‌ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിൽ മാത്രമല്ല മറ്റ് പലരംഗങ്ങളിലും സ്‌കൂൾ വിജയിച്ചിട്ടുണ്ട്. സുബ്രതോ കപ്പിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പും സ്‍കൂളിന് ലഭിച്ചിട്ടുണ്ട്.2015 ലെ വിജയികൾ]] | |||
സ്പോർട്സിലും പ്രവർത്തിപരിചയത്തിലും കൂടി ഇതുപോലെതന്നെ തുടർച്ചയായി ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ മൂന്നിനങ്ങളിലുമായി സ്‌കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സബ്‌ജില്ലാ ജല്ലാ കലാമേളകളിൽ മികച്ച വിജയം നേടുകയുണ്ടായി. അറബിക്ക് കലാമേളയിലും സബ്‌ജില്ലാ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞു. കൂടാതെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്( മൃദുൽ എം മഹേഷ് ), സംസ്ഥാനതലത്തിൽ ഉപന്യാസമത്സരത്തിന് എ ഗ്രേഡ് ( അരുൺ ), തുടങ്ങിയ ചരിത്രങ്ങളുമുണ്ട്. കൂടുതൽ ഇനങ്ങളിൽ മികവ് പുലർത്താനുള്ള ശ്രമം നടക്കുന്നു. | |||
=== SSLC വിജയശതമാനം === | === SSLC വിജയശതമാനം === | ||
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു. | എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു. | ||
| വരി 82: | വരി 85: | ||
ജില്ലാ പഞ്ചായത്ത് സ്‌കൂളിന് ഒരു ബാന്റ് സെറ്റ് അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു. ബാന്റ് സെറ്റിന്റെ പരിശീലനം വൈകുന്നേരങ്ങളിൽ നടക്കാറുണ്ട്. തുടച്ചയായുള്ള പരിശീലനത്തിന്റെ ഫലമായി വിദ്യാർത്ഥികൾ ഇപ്പോൾ ആ രംഗത്ത് കഴിവ് നേടിക്കഴിഞ്ഞു. | ജില്ലാ പഞ്ചായത്ത് സ്‌കൂളിന് ഒരു ബാന്റ് സെറ്റ് അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു. ബാന്റ് സെറ്റിന്റെ പരിശീലനം വൈകുന്നേരങ്ങളിൽ നടക്കാറുണ്ട്. തുടച്ചയായുള്ള പരിശീലനത്തിന്റെ ഫലമായി വിദ്യാർത്ഥികൾ ഇപ്പോൾ ആ രംഗത്ത് കഴിവ് നേടിക്കഴിഞ്ഞു. | ||
ഇനിയുള്ള പല പരിപാടികളും ആകർഷകമാക്കാൻ ബാന്റ് സെറ്റ് അകമ്പടി വളരെ ഉപകാരപ്പെടുമെന്നത് പ്രതീക്ഷ നൽകുന്നു | ഇനിയുള്ള പല പരിപാടികളും ആകർഷകമാക്കാൻ ബാന്റ് സെറ്റ് അകമ്പടി വളരെ ഉപകാരപ്പെടുമെന്നത് പ്രതീക്ഷ നൽകുന്നു | ||
ജെ.ആർ.സി. യിൽ അംഗങ്ങളായ കുട്ടികളാണ് ഇപ്പോൾ ബാന്റ് സെറ്റ് ടീമിന് നോതൃത്വം കൊടുക്കുന്നത്. | |||
== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ == | == അക്കാദമിക്ക് മാസ്റ്റർ പ്ലാൻ == | ||
| വരി 98: | വരി 102: | ||
[[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]] | [[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]] | ||
സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ '''അന്താരാഷ്ട്രതലത്തിലടക്കം''' മികവ് തെളിയിച്ച കുട്ടികൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ കാണുന്നത്. | സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ '''അന്താരാഷ്ട്രതലത്തിലടക്കം''' മികവ് തെളിയിച്ച കുട്ടികൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ കാണുന്നത്. | ||
== ഐ.ടി. == | == ഐ.ടി. == | ||
[[പ്രമാണം:Inkey.png|300px|thumb|left|inscript keyboard]] | [[പ്രമാണം:Inkey.png|300px|thumb|left|inscript keyboard]] | ||
| വരി 124: | വരി 127: | ||
== സ്നേഹവീട് പദ്ധതി == | == സ്നേഹവീട് പദ്ധതി == | ||
[[പ്രമാണം:19022snehaveedu.jpg|300px|thumb|right|സ്നേഹവീട് താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ]] | [[പ്രമാണം:19022snehaveedu.jpg|300px|thumb|right|സ്നേഹവീട് താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ]] | ||
സ്‍കൂളിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഒരു മികച്ച ഉദാഹരണമാണ് '''സ്നേഹവീട്''' പദ്ധതി. അസുഖം ബാധിച്ച് അകാലത്തിൽപൊലിഞ്ഞുപോയ '''നൂർ മുഹമ്മദ്''' എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്‌കൂളിൽനിന്ന് ഒ.എസ്.എ | സ്‍കൂളിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഒരു മികച്ച ഉദാഹരണമാണ് '''സ്നേഹവീട്''' പദ്ധതി. അസുഖം ബാധിച്ച് അകാലത്തിൽപൊലിഞ്ഞുപോയ '''നൂർ മുഹമ്മദ്''' എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്‌കൂളിൽനിന്ന് ഒ.എസ്.എ, പി.റ്റി,എ, വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവരുടെ സഹായതത്തോടുകൂടി ഒരു പുതിയ വീട് നിർമ്മിച്ചുകൊടുത്തു. അതിന്റെ താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ അന്നത്തെ ഹെഡ്‌മാസ്റ്ററായ കെ.ടി. കൃഷ്ണദാസ് മാഷിന് നൽകിക്കൊണ്ട്നിർവ്വഹിച്ചു. | ||
വിടരും മുമ്പെ മരണം മാടിവിളിച്ച പ്രിയ കൂട്ടുകാരന്റെ ഓർമ്മക്കായി തീർത്തും അനാഥമായ ആ കുടുംബത്തിന് മനോഹരമായൊരു വീട് നിർമ്മിച്ചു നൽകി സഹപാഠികൾ സ്നേഹത്തിന്റെ മഹാമാതൃക തീർത്തു. കൽപകഞ്ചേരി ഗവ: ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വളവന്നൂർ തയ്യിലപ്പടിയിലെ നൂർ മുഹമ്മദിന്റെ ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിനാണ് ഈ സ്കൂളിലെ വിദ്യാർഥികൾ വീട് നിർമ്മിച്ചു നൽകിയത്. മരണം ശരീരത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന അവസാന നാളുകളിലാണ് നൂർമുഹമ്മദ് വലിയൊരു സ്വപ്നം അധ്യാപകരോടും വിദ്യാർഥികളോടും പങ്ക് വെക്കുന്നത്. ഇടുങ്ങിയ വാടകവീട്ടിൽ നിന്നും മാറി സ്വന്തമായ വീട്ടിലിരുന്ന് തനിക്ക് പഠിക്കണമെന്ന കുഞ്ഞ്മനസിന്റെ വലിയ ആ ആഗ്രഹം പറഞ്ഞ് തീരും മുമ്പെ മരണം അവനെ കാണാമറയത്തേക്ക് കൊണ്ടുപോയി. | വിടരും മുമ്പെ മരണം മാടിവിളിച്ച പ്രിയ കൂട്ടുകാരന്റെ ഓർമ്മക്കായി തീർത്തും അനാഥമായ ആ കുടുംബത്തിന് മനോഹരമായൊരു വീട് നിർമ്മിച്ചു നൽകി സഹപാഠികൾ സ്നേഹത്തിന്റെ മഹാമാതൃക തീർത്തു. കൽപകഞ്ചേരി ഗവ: ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വളവന്നൂർ തയ്യിലപ്പടിയിലെ നൂർ മുഹമ്മദിന്റെ ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിനാണ് ഈ സ്കൂളിലെ വിദ്യാർഥികൾ വീട് നിർമ്മിച്ചു നൽകിയത്. മരണം ശരീരത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന അവസാന നാളുകളിലാണ് നൂർമുഹമ്മദ് വലിയൊരു സ്വപ്നം അധ്യാപകരോടും വിദ്യാർഥികളോടും പങ്ക് വെക്കുന്നത്. ഇടുങ്ങിയ വാടകവീട്ടിൽ നിന്നും മാറി സ്വന്തമായ വീട്ടിലിരുന്ന് തനിക്ക് പഠിക്കണമെന്ന കുഞ്ഞ്മനസിന്റെ വലിയ ആ ആഗ്രഹം പറഞ്ഞ് തീരും മുമ്പെ മരണം അവനെ കാണാമറയത്തേക്ക് കൊണ്ടുപോയി. | ||
[[പ്രമാണം:19022snehaveedu2.jpg|350px|thumb|left|നൂർ മുഹമ്മദിന് നൽകിയ സ്നേഹവീട്]] | [[പ്രമാണം:19022snehaveedu2.jpg|350px|thumb|left|നൂർ മുഹമ്മദിന് നൽകിയ സ്നേഹവീട്]] | ||
| വരി 167: | വരി 170: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*ശ്രീനിവാസൻ മാസ്റ്റർ | |||
*ചന്ദ്രമതി ടീച്ചർ | |||
*ഖദീജ ടീച്ചർ | *ഖദീജ ടീച്ചർ | ||
*ബാലഭാസ്കരൻ മാസ്റ്റർ | *ബാലഭാസ്കരൻ മാസ്റ്റർ | ||
*ശ്രീനിവാസൻ മാസ്റ്റർ | *ഇ.ടി. ശ്രീനിവാസൻ മാസ്റ്റർ | ||
*പ്രദീപ് മാസ്റ്റർ | *പ്രദീപ് മാസ്റ്റർ | ||
*ബാലകൃഷ്ണൻ മാസ്റ്റർ | *ബാലകൃഷ്ണൻ മാസ്റ്റർ | ||
| വരി 175: | വരി 180: | ||
*സാവിത്രി ടീച്ചർ | *സാവിത്രി ടീച്ചർ | ||
*കൃഷ്ണദാസ് മാസ്റ്റർ | *കൃഷ്ണദാസ് മാസ്റ്റർ | ||
== ഇലക്ട്രോണിക്ക് ബുക്കുകൾ == | == ഇലക്ട്രോണിക്ക് ബുക്കുകൾ == | ||
ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ബ്ലോഗിന്റെ ലിങ്ക് ഇൻഫോബോക്‌സിലുണ്ട്. | ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ബ്ലോഗിന്റെ ലിങ്ക് ഇൻഫോബോക്‌സിലുണ്ട്. | ||
| വരി 186: | വരി 192: | ||
* [[ബ്ലോഗ് പ്രവർത്തനങ്ങൾ]] | * [[ബ്ലോഗ് പ്രവർത്തനങ്ങൾ]] | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
[[പ്രമാണം:19022a151.jpg| | [[പ്രമാണം:19022a151.jpg|350px|thumb|left|2018 ലെ സ്വാതന്ത്ര്യ ദിനം - പതാക ഉയർത്തൽ]] | ||
[[പ്രമാണം:19022a152.jpg| | [[പ്രമാണം:19022a152.jpg|350px|thumb|right|2018 ലെ സ്വാതന്ത്ര്യ ദിനം - പതാക ഉയർത്തൽ]] | ||
*ജൂൺ 26 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം, | |||
*ജൂലൈ 1 ന് പി കേശവദേവ് ചരമദിനം, | *ജൂലൈ 1 ന് പി കേശവദേവ് ചരമദിനം, | ||
*ജൂലൈ 4 ന് മാഡംക്യൂറി ചരമദിനം, | *ജൂലൈ 4 ന് മാഡംക്യൂറി ചരമദിനം, | ||
| വരി 200: | വരി 207: | ||
*ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | *ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | ||
തുടങ്ങിയവയാണ് പ്രധാനമായി ദിനാചരണങ്ങൾ ആയി ആചരിച്ചത്. സ്കൂളിൽ ഒരു വാർത്താ വിതരണ സംവിധാനം ഉണ്ട്. അതിന് അനുഗുണമായ രീതിയിൽ എല്ലാ ക്ലാസ്‌മുറികളിലും സ്പീക്കറുകൾ വച്ചിട്ടുണ്ട്. പ്രാർത്ഥന കഴിഞ്ഞാൽ ഉടൻ പല ക്ലാസിലും ഉള്ള കുട്ടികൾ മാറിമാറി വാർത്ത അവതരിപ്പിക്കുന്നതാണ്. അതിനുശേഷം അന്നത്തെ ദിവസം ഏതെങ്കിലും ദിനം ആചരിക്കണം എങ്കിൽ അധ്യാപകർ അല്ലെങ്കിൽ തിരഞ്ഞെടുത്ത കുട്ടികൾ ആ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഓർമിപ്പിക്കുന്നു. പിന്നീട് ഓരോ ഇനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു | തുടങ്ങിയവയാണ് പ്രധാനമായി ദിനാചരണങ്ങൾ ആയി ആചരിച്ചത്. സ്കൂളിൽ ഒരു വാർത്താ വിതരണ സംവിധാനം ഉണ്ട്. അതിന് അനുഗുണമായ രീതിയിൽ എല്ലാ ക്ലാസ്‌മുറികളിലും സ്പീക്കറുകൾ വച്ചിട്ടുണ്ട്. പ്രാർത്ഥന കഴിഞ്ഞാൽ ഉടൻ പല ക്ലാസിലും ഉള്ള കുട്ടികൾ മാറിമാറി വാർത്ത അവതരിപ്പിക്കുന്നതാണ്. അതിനുശേഷം അന്നത്തെ ദിവസം ഏതെങ്കിലും ദിനം ആചരിക്കണം എങ്കിൽ അധ്യാപകർ അല്ലെങ്കിൽ തിരഞ്ഞെടുത്ത കുട്ടികൾ ആ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഓർമിപ്പിക്കുന്നു. പിന്നീട് ഓരോ ഇനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു | ||
<br> | |||
ഉദാഹരണമായി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം, മനുഷ്യച്ചങ്ങല തീർത്ത് ആചരിച്ചപ്പോൾ | |||
{| class="wikitable" | |||
|- | |||
| [[പ്രമാണം:19022laharivirudha1.jpg|300px|thumb|center|ലഹരിവിരുദ്ധദിനാചരണം - പ്രകടനം, ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങൾ]] | |||
|| [[പ്രമാണം:19022laharivirudha2.jpg|300px|thumb|center|ലഹരിവിരുദ്ധദിനാചരണം - ഹയർസെക്കണ്ടറി. വിഭാഗം മനുഷ്യച്ചങ്ങലയ്ക്ക് തയ്യാറെടുപ്പ്]] || [[പ്രമാണം:19022laharivirudha3.jpg|300px|thumb|center|ലഹരിവിരുദ്ധദിനാചരണം - ഹയർസെക്കണ്ടറി. വിഭാഗം മനുഷ്യച്ചങ്ങലയ്ക്ക് നിർദ്ദേശങ്ങൾ]] | |||
|} | |||
സ്വാതന്ത്ര്യദിനം, ആചരിച്ചപ്പോൾ | |||
{| class="wikitable" | |||
|- | |||
| [[പ്രമാണം:19022f2.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]] | |||
|| [[പ്രമാണം:19022f3.2.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]] || [[പ്രമാണം:19022f1.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]] | |||
|} | |||
മറ്റ് ചില ദിനാചരണങ്ങൾ | |||
{| class="wikitable" | |||
|- | |||
| [[പ്രമാണം:Hiroshima19022.jpg|300px|thumb|center|ഈ വർഷത്തെ ഹിരോഷിമ ദിനാചരണം കൊളാഷ് മത്സരത്തിലെ സൃഷികൾ - ഹൈസ്‌കൂൾ വിഭാഗം]] | |||
|| [[പ്രമാണം:19022lab2.jpg|300px|thumb|center| ചാന്ദ്ര ദിനാചരണം - റോക്കറ്റ് നിർമ്മാണ മത്സരത്തിലെ തെരഞ്ഞെടുത്ത സൃഷ്ടികൾ]] || [[പ്രമാണം:19022pn2.jpg|300px|thumb|center|വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നു]] | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||