"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ല |
bv |
||
| വരി 202: | വരി 202: | ||
വീയപുരം: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി, അന്വേഷണാത്മക പഠനം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി പ്രവർത്തനപൂരിതമായ ശാസ്ത്രോത്സവം 2017 പി.ടി എ പ്രസിഡന്റ് ശ്രീ സി പ്രസാദ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തുകയും ശ്രീമതി എലിസബത്ത് ,ശ്രീമതി വിമല, ശ്രീമതി ഡിഡ് വിൻ ലോറൻസ് എന്നിവർ സംസാരിക്കുകയും ചെയ്തു.കുട്ടികളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും സെമിനാറും നടന്നു. | വീയപുരം: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി, അന്വേഷണാത്മക പഠനം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി പ്രവർത്തനപൂരിതമായ ശാസ്ത്രോത്സവം 2017 പി.ടി എ പ്രസിഡന്റ് ശ്രീ സി പ്രസാദ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തുകയും ശ്രീമതി എലിസബത്ത് ,ശ്രീമതി വിമല, ശ്രീമതി ഡിഡ് വിൻ ലോറൻസ് എന്നിവർ സംസാരിക്കുകയും ചെയ്തു.കുട്ടികളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും സെമിനാറും നടന്നു. | ||
==അദ്ധ്യാപക രക്ഷകർത്താ സമ്മേളനം== | ==അദ്ധ്യാപക രക്ഷകർത്താ സമ്മേളനം== | ||
"സമൂഹത്തിന്റെ പ്രശ്ന പരിഹാരശാല, നാടിനെ നന്മയിലേക്ക് നയിക്കുന്ന വിളക്ക്, മനുഷ്യത്വത്തിന്റെ പത്തരമാറ്റ്, സേവനത്തിന്റെ മഹാ പാഠം, സംസ്ക്കാരത്തിന്റെ ഈറ്റില്ലം, ദേശസ്നേഹത്തിന്റെ പ്രതീകം, പ്രാവീണ്യത്തിന്റെ കളരി, ബഹുമുഖ പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന സരസ്വതിക്ഷേത്രം, യാർത്ഥ മനുഷ്യ സ്നേഹികളെ വാർത്തെടുക്കുന്ന മഹാ വിദ്യാലയം( വീയപുരം സ്കൂൾ)". ഇവിടുത്തെ ഭൗതിക സാഹചര്യങ്ങളുടെ സുസ്ഥിര വികസനത്തിന് കൈകോർത്തുകൊണ്ട് അധ്യാപകരും രക്ഷകർത്താക്കളും സമൂഹവും. | "സമൂഹത്തിന്റെ പ്രശ്ന പരിഹാരശാല, നാടിനെ നന്മയിലേക്ക് നയിക്കുന്ന വിളക്ക്, മനുഷ്യത്വത്തിന്റെ പത്തരമാറ്റ്, സേവനത്തിന്റെ മഹാ പാഠം, സംസ്ക്കാരത്തിന്റെ ഈറ്റില്ലം, ദേശസ്നേഹത്തിന്റെ പ്രതീകം, പ്രാവീണ്യത്തിന്റെ കളരി, ബഹുമുഖ പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന സരസ്വതിക്ഷേത്രം, യാർത്ഥ മനുഷ്യ സ്നേഹികളെ വാർത്തെടുക്കുന്ന മഹാ വിദ്യാലയം( വീയപുരം സ്കൂൾ)". ഇവിടുത്തെ ഭൗതിക സാഹചര്യങ്ങളുടെ സുസ്ഥിര വികസനത്തിന് കൈകോർത്തുകൊണ്ട് അധ്യാപകരും രക്ഷകർത്താക്കളും സമൂഹവും. | ||
[[ചിത്രം:35059_pta.jpg]]<br/> | |||
==മനുഷ്യാവകാശദിനം== | ==മനുഷ്യാവകാശദിനം== | ||
"ഞാൻ മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ, പ്രവൃത്തികൊണ്ടോ, വാക്കു കൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ല' മനുഷ്യാവകാശ പ്രതിജ്ഞ__ ഡിസംബർ 10 _മനുഷ്യാവകാശ ദിനം. | "ഞാൻ മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ, പ്രവൃത്തികൊണ്ടോ, വാക്കു കൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ല' മനുഷ്യാവകാശ പ്രതിജ്ഞ__ ഡിസംബർ 10 _മനുഷ്യാവകാശ ദിനം. | ||