"കടമ്പൂർ എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Khssslider.jpg| 1070px| center]]
 
<br>
[[പ്രമാണം:Khssslider.jpg| 1570px| center]]
== എൻ സി സി ==
 
            1998 മുതൽ എൻ സി  സി  ലഭിക്കാൻ വേണ്ടി അപേക്ഷ നൽകിയിരിക്കുകയാണ് .എൻ സി സി വളരെ സജീവമായി പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ള വിദ്യാലയമാണ് നമ്മുടേത് .യൂണിറ്റ് ലഭിക്കുന്ന മുറക്ക് വളരെ നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സന്നദ്ധരാണ് നമ്മൾ
 
'''എൻ സി  സി'''
 
<small>'''<big>ന്യൂ</big>'''ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥഇല്ല എന്ന് മാത്രമല്ല. നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സി.യിൽ ഉണ്ട്.
 
'''1998 മുതൽ എൻ സി  സി  ലഭിക്കാൻ വേണ്ടി അപേക്ഷ നൽകിയിരിക്കുകയാണ്.എൻ സി സി വളരെ സജീവമായി പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ള വിദ്യാലയമാണ് നമ്മുടേത്.യൂണിറ്റ് ലഭിക്കുന്ന മുറക്ക് വളരെ നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സന്നദ്ധരാണ് നമ്മൾ'''
</small>

17:38, 6 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം


എൻ സി സി

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥഇല്ല എന്ന് മാത്രമല്ല. നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സി.യിൽ ഉണ്ട്.

1998 മുതൽ എൻ സി സി ലഭിക്കാൻ വേണ്ടി അപേക്ഷ നൽകിയിരിക്കുകയാണ്.എൻ സി സി വളരെ സജീവമായി പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ള വിദ്യാലയമാണ് നമ്മുടേത്.യൂണിറ്റ് ലഭിക്കുന്ന മുറക്ക് വളരെ നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സന്നദ്ധരാണ് നമ്മൾ