ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Parazak (സംവാദം | സംഭാവനകൾ)
No edit summary
Parazak (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Header}}
{{prettyurl|G.H.S. Vettilappara}}
{{prettyurl|G.H.S. Vettilappara}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെറ്റിലപ്പാറ
|സ്ഥലപ്പേര്=വെറ്റിലപ്പാറ
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 48137
|സ്കൂൾ കോഡ്=48137
| സ്ഥാപിതദിവസം= ജൂലൈ 3
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 07
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1962  
|വിക്കിഡാറ്റ ക്യു ഐഡി=Q64566050
| സ്കൂൾ വിലാസം= വെറ്റിലപ്പാറ പി.ഒ, <br/>അരീക്കോട്
|യുഡൈസ് കോഡ്=32050100303
| പിൻ കോഡ്= 673639  
|സ്ഥാപിതദിവസം=03
| സ്കൂൾ ഫോൺ= 0483 2759473
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= ghsvettilappara@gmail.com  
|സ്ഥാപിതവർഷം=1962
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ഗവ.ഹൈസ്ക്കൂൾ വെറ്റിലപ്പാറ
| ഉപ ജില്ല= അരീക്കോട്
|പോസ്റ്റോഫീസ്=വെറ്റിലപ്പാറ
| ഭരണം വിഭാഗം= സർക്കാർ  
|പിൻ കോഡ്=673639
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483 2759410
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=ghsvettilappara@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്  
|ഉപജില്ല=അരീക്കോട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊർങ്ങാട്ടിരി,
| ആൺകുട്ടികളുടെ എണ്ണം= 319
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം= 311
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 660
|നിയമസഭാമണ്ഡലം=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം= 37
|താലൂക്ക്=ഏറനാട്
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകൻ= മോഹൻദാസ് എൻ     
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=     സുബ്രഹ്മണ്യൻ എം     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=1ghsv.jpg
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=410
|പെൺകുട്ടികളുടെ എണ്ണം 1-10=401
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പരമേശ്വരൻ കെ
|പി.ടി.. പ്രസിഡണ്ട്=സുബ്രഹ്മണ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന കബീർ
|സ്കൂൾ ചിത്രം=1ghsv.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

19:16, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. വെറ്റിലപ്പാറ
വിലാസം
വെറ്റിലപ്പാറ

വെറ്റിലപ്പാറ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1962
വിവരങ്ങൾ
ഫോൺ0483 2759410
ഇമെയിൽghsvettilappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48137 (സമേതം)
യുഡൈസ് കോഡ്32050100303
വിക്കിഡാറ്റQ64566050
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊർങ്ങാട്ടിരി,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ410
പെൺകുട്ടികൾ401
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപരമേശ്വരൻ കെ
പി.ടി.എ. പ്രസിഡണ്ട്സുബ്രഹ്മണ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്റസീന കബീർ
അവസാനം തിരുത്തിയത്
28-12-2021Parazak
ക്ലബ്ബുകൾ
പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ വിദ്യാലയമാണിത്.

ചരിത്രം

പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ. 1981-ൽ യു.പി. സ്കൂളായി ഉയർത്തി. 2013 ൽ ഹൈസ്കൂൾ വിഭാഗവും തുടങ്ങി. 2016-17 അദ്ധ്യായന വർഷത്തിൽ യു.പി വിഭാഗത്തിൽ 435 കുട്ടികളും എച്ച്.എസ്സ് വിഭാഗത്തിൽ 215 കുട്ടികളും വിദ്യ അഭ്യസിക്കുന്നു. യു.പി. യിൽ 16 അദ്ധ്യാപകരും എച്ച്.എസ്സിൽ 9 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പ്രധാനാധ്യാപകരായ ശ്രീ. കെ. പി. തോമസ് (യു.പി വിഭാഗം), ശ്രീമതി. ഗൗരി. കെ.കെ (ഹൈസ്കൂൾ വിഭാഗം) യുടെയും നേതൃത്വം അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറ്റിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1.65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും കളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന കമ്പ്യൂട്ടർ ലാബുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1962 -
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Rev.Dr.Remijious Inchananiyil, Bishop of Thamarasseri.

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • Malappuram->Areacode->Vettilappara 8 കി.മി. അകലത്തായി Areacode-Odakkayam റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25കി.മി. അകലം|}

|} ഓണം-ബക്രീദ് ആഘോഷത്തിമിർപ്പ്