"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
പൊതുവിദ്യാലയങ്ങൾ മതേതരസമൂഹത്തിന്റെ പൊതുസമ്പത്താണെന്നും കൂടുതൽ കുട്ടികളെ SSLC പരീക്ഷയ്ക്കിരുത്തി 100 % വിജയം കൈവരിച്ച വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ ആറാം സ്ഥാനം നേടിയ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് മാതൃകയായി അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതി കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർഥി കൂടിയായ ഡോ. അനൂപ് കുമാറിനെ പരിപാടിയിൽ ആദരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.എം. വേലായുധൻ, പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി ചെയർമാൻ ഉണ്ണി തിയ്യക്കണ്ടി, വി.വി മോഹനൻ, പ്രിൻസിപ്പൽ ടി.കെ. ഷെറീന, പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക, എം.പി. മൊയ്തീൻകോയ, വി. കൃഷ്ണദാസ്, കെ.കെ. വിജിത എന്നിവർ സംസാരിച്ചു.

[[പ്രമാണം:16054 anoopkumar.jpg|thumb|നിപ രോഗത്തെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് നാടിനെ പ്രതിരോധത്തിന്റെ വഴികളിലേക്ക് നടത്തിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.അനൂപ് കുമാറിന് മാതൃവിദ്യാലയത്തിന്റെ സ്നേഹാദരം.]]

==ദേശീയ പുരസ്കാരം നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി==
കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 8മുതൽ 10വരെ ഡൽഹിയിൽ നടന്ന 'കലാഉത്സവ് 2015'ൽ കോരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത തിരുവങ്ങൂർ എച്ച്.എസ്.എസിന് നാടൻ പാട്ട് വിഭാഗത്തിന് ദേശീയാഗീകാരം. തൃശ്ശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിൽ വിജയികളായാണ് ഡൽഹിയിൽ നടന്ന കലാഉത്സവിൽ പങ്കെടുക്കാൻ ഇവർ അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടൻ പാട്ടിൽ ഒന്നാംസ്ഥാനം നേടിയത് തിരുവങ്ങൂർ എച്ച് എസ്എസിലെ വിദ്യാർത്ഥികളായിരുന്നു. സ്‌കൂൾ മ്യൂസിക് ക്ലബിലെപത്ത് പ്രതിഭകളാണ് കേരളപ്പെരുമ രാജ്യതലസ്ഥാനത്ത് എത്തിച്ചത്. സ്‌കൂൾ സംഗീതാധ്യാപകനായ അനീശൻ, നാടൻപാട്ട് കലാകാരനായ മജീഷ് കാരയാട് എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ നാടൻ പാട്ട് അഭ്യസിച്ചത്. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടൻ പാട്ടിന്റെ ഈണം രാജ്യ തലസ്ഥാനത്ത് എത്തിച്ച കൊച്ചുകലാകാരൻ മാർക്ക് കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ തിങ്കളാഴ്ച കാലത്ത് കൊയിലാണ്ടിയിലെ പൗരാവലി ഈഷ്മളമായ വരവേൽപ്പ് നൽകി. കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.കെ അശോകൻ, പി.ടി.എ പ്രസിഡണ്ട് മാടഞ്ചേരി സത്യനാഥൻ, സ്റ്റാഫ് സെക്രട്ടറി ടി.പി അജയൻ, ജനപ്രതിനിധികൾ, അധ്യാപകർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

<!--visbot  verified-chils->
<!--visbot  verified-chils->
888

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499574" എന്ന താളിൽനിന്ന് ശേഖരിച്ചത്