"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13010 (സംവാദം | സംഭാവനകൾ)
13010 (സംവാദം | സംഭാവനകൾ)
വരി 216: വരി 216:

സ്കൂളിൽ സമഗ്രമായി മേള സംഘടിപ്പിച്ചു.  മിക്ക കുട്ടികളും അവർക്ക് തന്നാലാവും വിധം മേളയിൽ പങ്കെടുത്തു. ഓൺ ദി സ്പോട്ട്  ആയിരുന്നു. മൂന്നു മണിക്ക് ശേഷം മേളയിലെ കുട്ടികൾ നിർമിച്ച വസ്തുക്കൾ കാണാൻ മറ്റു കുട്ടികൾക്കും അവസരം കൊടുത്തു. ഈ അവസരം മറ്റു  കുട്ടികൾക്ക് പ്രചോദനമാകും വിധം ഒരുക്കിയിരുന്നു.മികവാർന്ന പ്രകടനം കാഴ്ച വച്ച കുട്ടികളെ സബ് ജില്ലാ മേളയിലേക്ക് തിരഞ്ഞെടുത്തു

<gallery>
Image:scdis.png|<center><small>ലീഡർമാരുടെ പ്രതിജ്ഞ  </small>
Image:wrkdis7.png|<center><small>സ്കൂൾ ലീഡർ ബാഡ്ജ് കൈമാറൽ    </small>
</gallery>

<gallery>
<gallery>
വരി 233: വരി 237:
Image:motdis2.png|<center><small>മെൻസ്ട്രുയേഷൻ ക്ലാസ്    </small>
Image:motdis2.png|<center><small>മെൻസ്ട്രുയേഷൻ ക്ലാസ്    </small>
</gallery>
</gallery>
AUG 6  ഹിരോഷിമദിനം
സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമദിനം ഓർമ്മപ്പെടുത്തികൊണ്ട് കുട്ടികൾ ചാർട്ടുനിർമ്മിച്ചു. 
AUG  9 ക്വിറ്റിന്ത്യദിനം
സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്വിറ്റിന്ത്യദിനവുമായി  ബന്ധപ്പെട്ടു പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു.
AUG 10 സ്വാതന്ത്രദിന ക്വിസ്
സ്കൂൾ തല  ക്വിസ് സംഘടിപ്പിച്ചു. എൽ പി,  യു പി  ഹൈസ്കൂൾ  കുട്ടികൾക്ക് ഓൺലൈൻ ക്വിസ് ആണ് സംഘടിപ്പിച്ചത്.വിജയികളെ  പ്രഖ്യാപിച്ചു. .വിജയികളെ ജില്ലാമത്സരത്തിലേക്കു മത്സരിപ്പിക്കാൻ തീരുമാനിച്ചു.
AUG 14 സ്വാതന്ത്രദിന ക്വിസ്
ജില്ലാ മത്സരത്തിൽ UP യിൽ നമ്മുടെ സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന  യുസുഫും യൂനുസും രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഉപജില്ലാ വിദ്യാഭ്യാസഓഫീസർ കെ വി സുരേന്ദ്രൻ സർ സമ്മാനം നൽകി.
AUG 15 ഇന്ത്യയുടെ എഴുപത്തിരണ്ടാം ജന്മദിനം
ഇന്ത്യയുടെ എഴുപത്തിരണ്ടാം ജന്മദിനം സ്കൂളിൽ പതാക ഉയർത്തി പ്രിൻസിപ്പൽ മെഹറൂഫ് സർ നിർവഹിച്ചു. എച് എം സാബിറാടീച്ചറും,  പി ടി എ പ്രസിഡന്റ്, ,മാനേജർ സത്താർ സർ,    സ്റ്റാഫ് സെക്രട്ടറി മുസ്തഫ സാറും    വിദ്യാർത്ഥികളും  ഉണ്ടായിരുന്നു. കാലാവസ്ഥ അനുകൂലമല്ലെങ്കിലും  സ്വാതന്ത്രത്തെ സ്മരിക്കുന്ന  ചെറിയ പ്രോഗ്രാമുകകൾ കുട്ടികൾ സംഘടിപ്പിച്ചു. സാബിറാടീച്ചർ  പ്രസംഗ വേളയിൽ ദുരന്ദഭൂമിയെക്കുറിച്ചും ഉരുള്പൊട്ടലിന്റെ കാരണം നാം തന്നെയെന്ന ഓർമപ്പെടുത്തലും കൂടി ഉണ്ടായിരുന്നു. സദസ്സിൽ വച്ച് സ്വാതന്ത്ര്യദിന  ക്വിസ് വിജയികൾക്ക് സമ്മാനം നൽകി.

== 2017 -2018 ==  
== 2017 -2018 ==  
"https://schoolwiki.in/ഡി_ഐ_എസ്_ഗേൾസ്_എച്ച്_എസ്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്