"ജി.എച്ച്.എസ്.എസ്. തുവ്വൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. തുവ്വൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:32, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
ഇനിയും എഴുതാൻ എത്രോയോ ഉണ്ട് അതുകൊണ്ടു തന്നെ തുവൂരിലെ ജാതി മത ഭേധമാന്യ മൊയ്ദീൻ സാഹിബിനെ തുവൂരിലെ മറ്റാരു സർക്കാർ ഉദ്യഘസ്ഥാനു കിട്ടാത്ത | ഇനിയും എഴുതാൻ എത്രോയോ ഉണ്ട് അതുകൊണ്ടു തന്നെ തുവൂരിലെ ജാതി മത ഭേധമാന്യ മൊയ്ദീൻ സാഹിബിനെ തുവൂരിലെ മറ്റാരു സർക്കാർ ഉദ്യഘസ്ഥാനു കിട്ടാത്ത | ||
ആദരവും സ്നേഹവും തുവൂരിലെ ജനങ്ങൾ നൽകുന്നത്തുവൂരിന്റെ പ്രിപ്പയപെട്ട മൊയ്ദീൻ സാഹിബിനു ദിര്ഘയുസും ആരോഗ്യവും ആശംസിക്കുന്നു | ആദരവും സ്നേഹവും തുവൂരിലെ ജനങ്ങൾ നൽകുന്നത്തുവൂരിന്റെ പ്രിപ്പയപെട്ട മൊയ്ദീൻ സാഹിബിനു ദിര്ഘയുസും ആരോഗ്യവും ആശംസിക്കുന്നു | ||
[[പ്രമാണം:48054-50.jpg]] | |||
====തുവ്വൂർ കമാനം==== | ====തുവ്വൂർ കമാനം==== | ||
തുവ്വൂർ പഞ്ചായത്തിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെട്ട ഒന്നാണ് തുവ്വൂർ കമാനം.. നിലമ്പൂർ - ഷോർണ്ണൂർ റെയിൽവേ പാതയിൽ സിഗ്നൽ ക്രോസിംഗ് ഇല്ലാത്ത ഏക സ്റ്റെഷൻ ആണ് തുവ്വൂർ.. ഇവിടെ അണ്ടർ ബ്രിഡ്ജ് ആണ് റെയിൽവേ സർവീസ് കടന്നു പൊകുന്നത്. തുവ്വൂർ ടൌണിലേക്കുള്ള മെയിൻ എന്ട്രന്സും ഇവിടെ നിന്നാണ് സ്റ്റാർട്ട് ചെയ്യുന്നത്. അത്കൊണ്ട് തന്നെ ഈ ഭാഗം കമാനം എന്ന് അറിയപ്പെടുന്നത്. ഇടതു ഭാഗത്ത് പടർന്നു പന്തലിച്ചുനിൽക്കുന്ന മാവും അതിനു എതിർവശത്തുള്ള മനോഹര ഇരിപ്പിടവും കോയയുടെ കടയും തുവ്വൂർ കമാനത്തിന്റെ ഭംഗി കൂട്ടുന്നു.. | തുവ്വൂർ പഞ്ചായത്തിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെട്ട ഒന്നാണ് തുവ്വൂർ കമാനം.. നിലമ്പൂർ - ഷോർണ്ണൂർ റെയിൽവേ പാതയിൽ സിഗ്നൽ ക്രോസിംഗ് ഇല്ലാത്ത ഏക സ്റ്റെഷൻ ആണ് തുവ്വൂർ.. ഇവിടെ അണ്ടർ ബ്രിഡ്ജ് ആണ് റെയിൽവേ സർവീസ് കടന്നു പൊകുന്നത്. തുവ്വൂർ ടൌണിലേക്കുള്ള മെയിൻ എന്ട്രന്സും ഇവിടെ നിന്നാണ് സ്റ്റാർട്ട് ചെയ്യുന്നത്. അത്കൊണ്ട് തന്നെ ഈ ഭാഗം കമാനം എന്ന് അറിയപ്പെടുന്നത്. ഇടതു ഭാഗത്ത് പടർന്നു പന്തലിച്ചുനിൽക്കുന്ന മാവും അതിനു എതിർവശത്തുള്ള മനോഹര ഇരിപ്പിടവും കോയയുടെ കടയും തുവ്വൂർ കമാനത്തിന്റെ ഭംഗി കൂട്ടുന്നു.. | ||
[[പ്രമാണം:48054-61.jpg]] | |||
====തുവ്വൂർ റെയിൽവേ==== | ====തുവ്വൂർ റെയിൽവേ==== | ||
നിലമ്പൂർ - ഷൊർണൂർ റെയിൽവേ പാതയിൽ തുവ്വൂർ റെയിൽവേ സ്റ്റേഷൻ നിന്നുള്ള ഒരു പുലർകാല ചിത്രം.. | നിലമ്പൂർ - ഷൊർണൂർ റെയിൽവേ പാതയിൽ തുവ്വൂർ റെയിൽവേ സ്റ്റേഷൻ നിന്നുള്ള ഒരു പുലർകാല ചിത്രം.. | ||
മഞ്ഞുള്ള ഒരു തണുത്ത രാവിൽ ഒരു സുഹൃത്ത് സമ്മാനിച്ച മനോഹര കാഴ്ച.. | മഞ്ഞുള്ള ഒരു തണുത്ത രാവിൽ ഒരു സുഹൃത്ത് സമ്മാനിച്ച മനോഹര കാഴ്ച.. | ||
[[പ്രമാണം:48054-60.jpg]] | [[പ്രമാണം:48054-60.jpg]] |