"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14015 (സംവാദം | സംഭാവനകൾ)
14015 (സംവാദം | സംഭാവനകൾ)
aa
വരി 295: വരി 295:
8 പരിസ്ഥിതി ക്ലബ്

8 പരിസ്ഥിതി ക്ലബ്

സയൻസ് ക്ലബ്  പ്രവർത്തനങ്ങൾ

കതിരൂർ  ഹൈസ്കൂളിന്റെ  സയൻസ്  ക്ലബ്ബ്  പ്രവർത്തനങ്ങ‍ൾ  എന്നും  മുൻപന്തിയിൽനിൽക്കുന്നു.നിരന്തര നിരീക്ഷണങ്ങളിലൂടെയും  ശാസ്ത്രപ്രദർശനങ്ങളിലൂടെയും  ക്ലബ്ബ് അംഗങ്ങൾ  ഏവർക്കും  മാർഗ ദർശികളാവുന്നു.'സയൻസ്  കാർണിവൽ-'09'  എന്ന  പേരിട്ട  ശാസ്ത്രമേള  സ്കൂളിന്റെ  ചരിത്രത്തിലെ  അവിസ്മരണീയ  ദിനമായിരുന്നു സയൻസ്  ഫെയർ . ഡി.ഇ.ഒ  ശ്രീ.രാധാകൃഷ്ണൻ നമ്പീശൻ ഉദ്ഘാടനം  ചെയ്തു.സയൻസ്  സെമിനാറിൽ  ദേശീയ  തലത്തിൽ  എത്തിയ  കുട്ടികൾ  ഇവിടെയുണ്ട്.  'ലോകശാസ്ത്രരംഗത്ത്  ഇന്ത്യയുടെ  സ്ഥാനം'  എന്ന  വിഷയത്തിൽ  സെമിനാർ  അവതരിപ്പിച്ച  നീരജ സംസ്ഥനതലത്തിൽ  രണ്ടാം സ്ഥനം  കരസ്ഥമാക്കി.

പൂർവ  വിദ്യാര്ഥികളുടേയും  അദ്യുദയകാംക്ഷികളുടേയും  സഹായത്തോടെ സ്കൂൾ  അങ്കണത്തിൽ  PSLV-C 11 ന്റെ  മാത്രക  സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ  പൂർവ  വിദ്യാര്ഥിയായ വൈസ്  അഡ്മിറൽ  ശ്രീ.ആർ.പി.സുതൻ  ഉദ്ഘാടനകർമ്മം  നിർവഹിച്ചു.സ്കൂൾ  അങ്കണത്തിൽ  വെച്ച്  നടത്തിയ വാന നിരീക്ഷണത്തിൽ  കുട്ടികളോടപ്പം  നാട്ടുകാരും  പങ്കാളികളായി.

!982 മുതൽ ദേശീയ ശാസ്തസെമിനാറിൽ തുട൪ച്ചയായി പങ്കെടുത്ത് വരുന്നു. ഈ കാലയളവിൽ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പുരസ്കാരം നേടിയിട്ടുണ്ടു
ഈ വിദ്യാലയതതിലെ പൂ൪വ്വ വിദ്യാ൪ത്ഥി രൂപകല്പന ചെയ്ത ചിത്രം ശിശുദിന സ്ടാമ്പായി പുറത്തിറക്കിയിട്ടുണ്ട്

ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച  ക്വിസ് പരിപാടി,ചിത്രരചന,ഡിബേറ്റ്  തുടങ്ങിയവ  എടുത്തു പറയത്തക്കവയായിരുന്നു. സയൻസ് ക്ലബ്ബിന്റ ആഭിമുഖ്യയത്തിൽ  ഫീൽഡ്  ട്രിപ്പ്  സംഘടിപ്പിക്കാറുണ്ട്.

കുട്ടികളിലെ  വിഞ്ജാന  തൃഷ്ണയെ  ഉണർത്താനും  വളർത്താനും  പ്രാദേശിക  വിഭവങ്ങളേയും  പ്രഗത്ഭരായ  വ്യക്തികളേയും  ലഭ്യമാക്കാറുണ്ട്. ഡോക്ടർ  മാരുടെ  ബോധവ ൽക്കരണ  ക്ലാസും  ശ്രദ്ധേയമാണ്.
ജൈവ വൈവിദ്യവർഷാചാരണതോടനുബന്ധിച്ച്  നടന്ന  നിരീക്ഷണങ്ങളിൽ നിന്ന്  സ്കൂൾ  അങ്കണത്തിൽ  വെച്ച്  34 തരം  പൂമ്പറ്റകൾ  ചിറകു വിരിഞ്ഞു  പറന്നുപോയിരിക്കുന്നതായി  കണ്ടെത്തി.സ്കൂൾ  പരിസരത്തെ  സസ്യ- വൈവിദ്യത്തിന്റെയും  ജൈവ  വൈവിദ്യത്തിന്റെയും  ശാസ്ത്രീയമായ വർഗീകരണങ്ങളിലൂടെ  ഗവേഷണ പ്രവർത്തനം  മുന്നേറുന്നു.

അന്താരാഷ്ട്ര  ജൈവവൈവിധ്യ വർഷം 2010'
കതിരൂർ സ്കൂളിലെ പഠന പ്രവർത്തന വാർത്തകൾ
"പ്രകൃതിയെ ആവശ്യത്തിലധികം കവർന്നെടുക്കല്ലേ, എനിക്കും ജീവിക്കണം സ്ക്കൂൾ ഉപവനത്തിലെ തൊഴുകൈ പ്രാണി കേഴുകയാണ്."
വിദ്യാലയ പരിസരത്ത് വിശ്രമത്തിലുള്ള മണ്ണ് മാന്തിയന്ത്രത്തോട് ഒരു അപേക്ഷ. ജൈവവൈവിധ്യസംരക്ഷണം അത്യാവശ്യമെന്ന് വിളിച്ചോതുന്ന ഈ ദൃശ്യം ശ്രദ്ധയിൽപെടുത്തുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ്.(സപ്തംബർ2010)
<gallery>
Image:Kadirur2.jpg| തൊഴുകൈ പ്രാണി
</gallery>
എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാർത്ഥ വിവാദം?
<gallery>
Image:Kadirur3.jpg| പച്ചയുറുമ്പ്(Green ant)
</gallery>
ഭൂഗോളത്തിൽ  ആസ്ത്രലിയയിൽ മാത്രം  കണ്ടുവരുന്ന പച്ചയുറുമ്പ്(Green ant)  സ്ക്കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോഴുള്ള ദൃശ്യം. കീട നിയന്ത്രണ ഉപാധികളിൽ (Weaver ant)  എന്ന ഉറുമ്പ് വർഗ്ഗം വിജയകരമായി ഉപയോഗപ്പെട്ടിരുന്ന നാടാണ് കേരളം. ചുവന്ന ഉറുമ്പിന്റെ കൂടുകൾ വിദ്യാല-യത്തിലെ ഉപവനത്തിൽ ധാരാളം ഉണ്ട്. എന്നാൽ ഏഷ്യയിലോ ഇന്ത്യയിലോ കേരളത്തിലോ Weaver ant ന്റെ സവിശേഷവിഭാഗമായ  Green ant അത്യപൂർവ്വമായേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇത് കതിരൂരിൽ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീർക്കാൻ Green ant നെ ഉപയോഗിക്കുന്നതിൽ എന്താണ് കുഴപ്പം? പരീക്ഷിച്ച് നോക്കാമോ? എന്റോസൾഫാനെക്കാൾ മാരകമാകില്ലെന്ന് ഉറപ്പാണ്.
ഗോള്ഡ൯ കേയ്ജ്
<gallery>
Image:Kadirur4.jpg|
</gallery>
ഇത് ഒരു പ്യൂപ്പയാണ്. പോളിത്തീൻ ബാഗിന് ഉള്ളിലെ സീലിംഗിലാണ് പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തിൽ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാർവാഭക്ഷണസസ്യം അകത്താക്കുവാൻ എന്തൊരു ആർത്തിയായിരുന്നെന്നോ!
<gallery>
Image:9sksk.jpg|
Image:sksk.jpg|
Image:7sksk.jpg|
</gallery>
1 'ഉറുമ്പ് പോറ്റും പശു'
VI std ലെ ശ്രീലക്ഷ്മി പാഠത്തിലെ കാര്യം സ്കൂളിലെ ചെടികളിൽ കണ്ടെത്തുകതന്നെ ചെയ്തു. മധുരം നുണയാൻ കട്ടുറുമ്പുകളും, സംരക്ഷണത്തിനായി കൊമ്പന്മാരും!

'2 'മുട്ടയിടുന്നത് ഇങ്ങനെ !' 'കൂട്ടുകാരായ രണ്ട് മഞ്ഞപാപ്പാത്തികളാണ് ചിത്രത്തിൽ. ഒരേ സമയം ഇരുവരും മുട്ടയിടുകയാണ്.
തളിരിലകളിലാണ് വെളുത്ത മുട്ടകൾ നിക്ഷേപിക്കുന്നത്. 'മദ്രാസ് തോൺ' എന്ന ചെടിയിലാണ് ഈ കാഴ്ച. കുട്ടികളേയും അദ്ധ്യാപകരേയും ഫോട്ടോഗ്രാഫറായ രക്ഷാകർത്തൃസമിതിയംഗത്തെയും സാക്ഷിനിർത്തിയാണ് മഞ്ഞപാപ്പാത്തികൾ 'ടീം ടീച്ചിംഗ് 'ൽ ഏർപ്പെട്ടിരിക്കുന്നത് എന്ന അദ്ഭുതം ഒരു അപൂർവതകൂടിയാണ്.
--വിദ്യാലയത്തിലെ ജൈവവൈവിധ്യപഠനത്തിന് മുതൽക്കൂട്ട്!

3  രാമച്ച വിശറി പനിനീരിൽ മുക്കി...
സ്കൂളിലെ  ഔഷധത്തോട്ടത്തിലെ  രാമച്ചപ്പുൽച്ചെടി. കറുക മുതൽ  മുളങ്കാട് വരെ പുൽവർഗ്ഗസസ്യങ്ങളുടെ വലിയ പരമ്പരതന്നെ വിദ്യാലയത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

നാട്ടുകാർ  കണ്ടെത്തി  സ്കൂളിലെത്തിച്ച  സുന്ദരൻ  പൂമ്പാറ്റപുഴുവിനെ  നിരീക്ഷിക്കുകയാണ്  പരിസ്ഥിതി  ക്ലബ്ബ്  അംഗങ്ങൾ. ചിത്രശലഭം വിരി-യുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാൻ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണ-ത്തിലും മുഴുകിയിരിപ്പാണ് അവർ യാത്രയ്ക്കു  തയ്യാറായി  കേരളത്തിലും

മലബാ൪  വെരുക്
malabar civet

കന്യാകുമാരി  മുതൽ വയനാട്  വരെയുളള  പ്രദേശങ്ങളിലും കർണ്ണാടകയിലെ  കൂർഗിലും  ഹോനാവറിലുമുളള  പശ്ചിമഘട്ട  മലനിരകളായിരുന്നു മലബാർ വെരുകിന്റെ  മുഖ്യ ആവാസകേന്ദ്രങ്ങൾ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാൽ കൊല്ലപ്പെട്ട  മലബാർ വെരുകിന്റെ തോല് മലപ്പുറം  ജില്ലയിലെ  എളയൂർ,നിലമ്പൂർ,കർണ്ണാടകത്തിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  നിന്നു കണ്ടെടുത്തു.  അതോടെയാണ് ഇത്  വംശ-മറ്റവയുടെ  കൂട്ടത്തിൽ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്.  പശ്ചിമഘട്ട മലനിരകളിലെ കാടുകൾക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാർ  വെരുക് പണ്ട്  വ്യാപകമായിരുന്നു .

മലയണ്ണാൻ
travancore flying squirrel)
രാത്രിയിൽ  ഇരതേടുന്ന  ഈമലയണ്ണാൻ  കേരളത്തിലെയും തമിഴ്നാട്ടിലെയും കർണ്ണാടകത്തിലെയും മഴക്കാടുകളിലാണ് മുഖ്യമായും കാണപ്പെടുന്നത് .അപൂർവ്വമായി  ശ്രീലങ്കയിലും ഇപ്പോഴത്തെ  നിരീക്ഷണമനുസരിച്ച് ഈ  മലയണ്ണാൻ  വംശനാശഭീഷണി  നേരിടുന്ന  ജീവിയാണ്.

വയൽ എലി
(Ranjini.s Feild rat)

വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂർ ,തിരുവനന്തപുരം  എന്നിവിടങ്ങളിൽ അപൂർവ്വമായാണിന്ന് കാണുന്നത്. വയലിന്റെ  സമീപത്ത് കഴിഞ്ഞിരുന്ന  ഇവ വയലുകൾ നികത്തപ്പെട്ടപ്പോൾ ഒപ്പം  നാടുനീങ്ങി തുടങ്ങി.

പാണ്ടൻ  വേഴാമ്പൽ
(Malabar pied hornbill)

കേരളമുൾപ്പെടെയുളള  തെക്കെ ഇന്ത്യൻ  സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ്  ഈ വേഴാമ്പൽ  കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു  ഇവയുടെ  ആവാസ  സ്ഥലങ്ങൾ .

ഹനുമാൻ  കുരങ്ങ്
(Malabar sacred langur)

ഗോവ  , കർണ്ണാടക , കേരളം എന്നിവിടങ്ങളിൽപശ്ചിമഘട്ടകാടുകളിൽ  കാണപ്പെടുന്നവയാണ്  ഹനുമാൻ കുരങ്ങുകൾ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളിൽ  ഒന്നാണ്  .അടുത്ത 30  വർഷം കൊണ്ട് ഇതിന്റെ  എണ്ണം  30 ശതമാനത്തോളം  കുറയുമെന്നാണ്  നിഗമനം .

കടുവാ ചിലന്തി  (Travancore  slate- red spider)

കടുവാ ചിലന്തി  എന്ന് അറിയപ്പെടുന്ന ട്രാവൻ കൂർ സ്ലേറ്റ് - സ്പൈഡർ  പൊൻമുടി, കല്ലാർ, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം  ഫോറസ്റ്റ് റിസർവിലും  മാത്രമാണ്  ഇന്നുളളത്  .പണ്ട്  പശ്ചിമഘട്ടങ്ങളിലിതു  വ്യാപകമായിരുന്നു.
മലബാർ  ട്രോപ്പിക്കൽ ഫ്രോഗ്
(Malabar tropical frog)

കേരളത്തിലും  തമിഴ്നാട്ടിലും കർണ്ണാടകത്തിലുമുളള നിത്യഹരിതവനങ്ങളായിരുന്നു  ഈ  തവളയുടെ  ആവാസ  കേന്ദ്രങ്ങൾ .  ജലാശയങ്ങൾക്ക് സമീപത്തുളള നനഞ്ഞ പാറക്കെട്ടുകളിൽ  ഇവയെ    ധാരാളമായി  കണ്ടിരുന്നു . വനനശീകരണം  ഈ  തവളയെ വംശനാശ  ഭീഷണിക്കു  സാധ്യതയുളളവയുടെ  കൂട്ടത്തിലാക്കി .
ട്രാവൻ കൂർ  ടോർട്ടോയിസ്
(travancore tortoise)

പശ്ചിമഘട്ടങ്ങളിൽ കാണപ്പെടുന്ന ഈ  ആമയ്ക്ക്  സമാനമായ മറ്റൊരു  സ്പീഷിസ്  ഇൻഡൊനീഷ്യയിൽ കാണപ്പെടുന്നുണ്ട് . വനനശീകരണവും  മാംസത്തിനായുളള  വേട്ടയാടലുമാണ്  ഇതിന്റെ  എണ്ണം ഗണ്യമായി  കുറച്ചത് .

കരിവീട്ടി
(Indian rose wood)

കരിവീട്ടി അഥവാ ഇന്ത്യൻ റോസ് വുഡ്  വംശനാശഭീഷണിക്കു  സാധ്യതയുളളവയുടെ  കൂട്ടത്തിൽ  ഉൾപ്പെട്ടിട്ടുണ്ട് .  കേരളം,  ആന്ധ്ര,  കർണ്ണാടക,  തമിഴ്നാട്,  യു പി , എന്നിവയ്ക്കു  പുറമെ  ഇൻഡൊനീഷ്യ,  നേപ്പാൾ  എന്നിവിടങ്ങളിൽ കരിവീട്ടി  കാണപ്പെടുന്നു . മഴക്കാടുകളിൽ കാണ-പ്പെടുന്ന ഇവയുടെ  എണ്ണം  ഇപ്പോൾ  കുറഞ്ഞു  വരികയാണ്.

വിദ്യാരംഗം കലാ സാഹിത്യ വേദി.

.'പുഴ  കരയുന്നു

പുഴ പാടും സംഗീതം

മധുരമാം  സംഗീതം

ഒഴുകും  ഗാനമായ്

അലയടിക്കുന്നിതാ

ദുഖഗാനം പോല്

പുഴയുടെ നൊമ്പരം

ഇന്നു ഞാന് നാളെ  നീ

എന്ന  തന്  വാക്കുകള്

ഒരരുളിപ്പാടെന്ന പോല്

ഒാർക്കുക മനുജരെ

ഒരു വാക്കു പോലും

പറയാനാവാതെ

വിങ്ങുന്നിതാ

എന്നുമെന്നും  എന്നെ

മലിനമാക്കും  നിങ്ങൾ

വൻ  ദുരന്തം  തേടുകയോ അതോ

സ്വയം  ഒടുങ്ങുകയോ  ?

അനശ്വര  കെ  വി

X.A

സതീർത്ഥ്യന്

എന് ആത്മനിർവൃതിക്കായി

ഞാന് തേടുന്നു എന്  സതീര്ത്ഥ്യനെ

ആത്മബന്ധം  എനിക്കു  സമ്മാനിക്കുവാന്,

ഞാന് തേടുന്നു എന്  മിത്ര‍ത്തെ.

പാടുന്ന  കാറ്റിന്റെ  ഈണവും  കേട്ടു ഞാന്,

പാഴ‍മണല്  തരിയിലൂടങ്ങിങ്ങ്  ചെല്ലമ്പോൾ

അരുണകിരണങ്ങൾക്കഭിവാദനം  ചൊല്ലി നീയെൻ

അരികിലായി  വന്നു എൻ പാദം കഴുകുവാൻ,

വീണ്ടും യാത്ര ചൊല്ലുവാൻ  മടങ്ങിയോ ?

വീണ്ടും വരുമെന്ന  പ്രതീക്ഷയോടെ

തിരികൊളുത്തി  നീയെൻ  പുതുചിന്തകൾക്ക്

വെളിച്ചം പകർന്നു  നീയെൻ  സതീർത്ഥ്യയെ
തേടുവാൻ,

നറുനിലാവെൻ  നെറുകയിൽ  കടാക്ഷിക്കുന്നു

അവൾക്കായി  എൻ  ആത്മമിത്രത്തിനായി

ആനിലാവിനെ  പിന്നിലാക്കുന്നു  ഒരു ജ്യോതി

അതെ  അവൾ വന്നു എന്റെ  മിത്രം

കാത്തിരുന്ന നാളുകൾക്കന്ത്യമേകിയെൻ    മിത്രം

എൻ  സൌഹൃദ  പുലരിക്കു
തിരികൊളുത്തിയവൾ

എനിക്കു പറയണമെൻ  ഹൃദയരാഗങ്ങളും

എനിക്കു  നൽകണമെൻ സ്നേഹവായ്പുകളും

ഇന്നെൻറെ  അരികിലായ്  നിൽക്കുന്നു  അവൾ

എൻ  ജീവ ശ്വാസത്തിൻറെ  താളമായി  .............

അഷിത  കെ പി

X A
NO; 39

ENGLISH CLUB ACTIVITIES

ENGLISH CLUB ACTIVITIES

"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.കതിരൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്