"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/വിദ്യാരംഗം‌-17/ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
'മഴക്കാലക്കെടുതികളിൽ ആശ്വാസമായി വിദ്യാർത്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
മഴക്കാലക്കെടുതികളിൽ ആശ്വാസമായി വിദ്യാർത്ഥികൾ
= മഴക്കാലക്കെടുതികളിൽ ആശ്വാസമായി വിദ്യാർത്ഥികൾ =
== ആർദ്ര സെലിൻ എ.ജി ==
               മഴക്കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം തന്നെയാണ് മഴക്കാലക്കെടുതികൾ. മവക്കാലജീവിതവും ആ കെടുതികളും മനുഷ്യരുെ ജീവിതാവസ്ഥയിൽ ഏറെ മാറ്റങ്ങൾ വരുത്തുന്നുണ്ട്. അപ്രതീക്ഷിതമായ പെട്ടുഴലുന്ന ഒത്തിരിയേറെ ജനങ്ങളുണ്ട് കേരളത്തിൽ. സ്വന്തം കിടപ്പാടവും കൂടപിറപ്പിനെയെല്ലാം നഷ്ടപ്പെട്ട ഒരവസ്ഥ. സ്വന്തം എന്നതിനപ്പുറം മറ്റൊന്നില്ലാത്തവർക്ക് ഒരുപക്ഷേ അത് ഒരു പ്രശ്‍നമായിരിക്കുകയില്ല. എന്നിരിക്കിലും നന്മയുടെ കുട ചൂടുന്നവരും ഉണ്ട്.  

             മഴ ഒരു ദാനമായിരിക്കും. പക്ഷേ, ചിലപ്പോഴെങ്കിലും അത് ഒരു ദോഷമായി തീരാം. എങ്കിലും മഴമൂലം ഉണ്ടാകുന്ന കെടുതികളെ മറച്ചുവയ്ക്കാനാവില്ല.

വരി 14: വരി 15:
         പ്രകൃതിയിൽ നിന്ന് പഠിക്കാൻ പ്രകൃതി തന്നെ അവസരോചിതമായി പ്രവർത്തിക്കുന്നു. മനുഷ്യകുലത്തിന്റെയും സകല ജീവജാലങ്ങളുടെയും അതിജീവനം അപകടനത്തിലാകുന്ന അവസ്ഥയിൽ അവർക്കായി പ്രവർത്തിക്കേണ്ടതാണ് ഏറ്റവും ആവശ്യമായ ഒന്നാണ്.

മഴക്കാലക്കെടുതികളും വിദ്യാർത്ഥികളും
 
= മഴക്കാലക്കെടുതികളും വിദ്യാർത്ഥികളും =
== സാന്ദ്ര മേരി ടോമി IX A ==
               മഴ ദൈവത്തിന്റെ വരധാനമാണ് അത് നമ്മൾ ധാനമല്ലാതെയാണ് കാണുന്നത്. മഴയുണ്ടായാലെ നമ്മുക്കും ഈ ലോകത്തുള്ള എല്ലാവർക്കും ജീവിക്കാൻ സാധിക്കുകയുള്ളു. മഴയിലൂടെ നമ്മുക്ക് പല ദുരിതങ്ങളും സംഭവിക്കുന്നു അതായത് വെള്ളപൊക്കം, ഉരൂൾപ്പൊട്ടൽ പേമാരിയും ഉണ്ടാകുന്നത് നമ്മുടെ തെറ്റ കൊണ്ടുതന്നെയാണ്. നമ്മൾ മാലിന്യങ്ങൾ പുഴയിലും മറ്റു ജലാശയത്തിലും വലിച്ചെറിയുന്നു. അതിനു ശാപമായാണ് മഴയിലൂടെ വരുന്ന ദുരിതങ്ങൾ. പക്ഷെ മനുഷ്യർ ഇതെപറ്റി പലതും പറയുന്നത് ഒരു നാശമായാണ്. വെള്ളപ്പൊക്കം എന്നിവയിലുടെ പല അസുഖങ്ങൾ വരുന്നു. അത് നമ്മുടെ തെറ്റാണ്.

             മഴകൊണ്ട് ഉണ്ടാകുന്ന ദുരിതങ്ങൾ ഇല്ലാതാക്കാൻ കുട്ടികളായ ഞങ്ങൾക്ക് പലകാര്യങ്ങളിലൂടെ മഴക്കാല  ദുരിതങ്ങൾ കുറക്കാൻ സാധിക്കും. അതിനുവേണ്ടി മഴക്കാലത്തിനു മുമ്പ് തന്നെ ഒരുങ്ങണം. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കി അത് ശേഖരിച്ച് കോർപറേഷൻ പ്ലാസ്റ്റിക്ക് ശേഖരണസംഘടനയ്ക്ക് കൊടുക്കണം. മറ്റ് ഭക്ഷണമാലിന്യങ്ങൾ ചെടികൾക്ക് വളമായി നൽകാൻ സാധിക്കും. അമിതമായുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങിക്കാതിരൂന്നാൽ നമുക്ക് പ്ലാസ്റ്റിക്കും ഭക്ഷണ മാലിന്യങ്ങളും കുറക്കാം. മഴക്കാലത്ത് ‍ഡ്രൈ ദിനം ആചരിക്കാം. വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക്ക്, ചെരട്ട, പാത്രങ്ങൾ എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കികളയണം. ഒഴുക്കി കള‍ഞ്ഞില്ലെങ്കിൽ പല അസുഖങ്ങളും വരും കൊതുകിലൂടെ. കുട്ടികൾ സ്കൂളുകളിൽ നിന്ന് മഴക്കാലത്തുണ്ടാകുന്ന ദുരിതങ്ങൾ മാറ്റുന്നതിന് ഒരു സമരം നടത്താം. അതായത് മാലിന്യം കുറക്കാനും പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കാനും. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം മൂടാനും വേണ്ടി ഒരു ജാത. അതിലൂടെ പല ദുരിതങ്ങളും നമുക്ക് ഒഴിവാക്കാം.  