"ലിറ്റിൽ കൈറ്റ്സ്(lk/2018/21077)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ashasujith (സംവാദം | സംഭാവനകൾ) (.) |
(.) |
||
വരി 1: | വരി 1: | ||
<b><font size="5" color="aa16bc">ഐ ടി അധിഷ്ഠിത പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ തികവുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തിലൂടെ മുണ്ടൂർ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു .ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 34 വിദ്യാർത്ഥികളടങ്ങുന്നതാണ് പ്രഥമ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. ജില്ലാതല റിസോഴ്സ് അധ്യാപകരുടെയും സ്കൂൾ കൈറ്റ്സ് മിസ്ട്രസ് മാരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി വരുന്നു .അനിമേഷൻ ഒഡാസിറ്റി ,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ എന്നി രസകരമായ സാധ്യതകളിലൂടെ വിദ്യാർത്ഥികൾ | <b><font size="5" color="aa16bc">ഐ ടി അധിഷ്ഠിത പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ തികവുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തിലൂടെ മുണ്ടൂർ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 34 വിദ്യാർത്ഥികളടങ്ങുന്നതാണ് പ്രഥമ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. ജില്ലാതല റിസോഴ്സ് അധ്യാപകരുടെയും സ്കൂൾ കൈറ്റ്സ് മിസ്ട്രസ് മാരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി വരുന്നു. അനിമേഷൻ ഒഡാസിറ്റി, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ എന്നി രസകരമായ സാധ്യതകളിലൂടെ വിദ്യാർത്ഥികൾ വളരുകയാണ്. ആവേശകരമായ പ്രവർത്തനങ്ങൾ മുന്നോട്ട്................................................................................. </font></b> | ||
[[പ്രമാണം:IMG-20180815-WA0030.jpg|ചട്ടരഹിതം|one day camp held on15/08/2018 ]] | [[പ്രമാണം:IMG-20180815-WA0030.jpg|ചട്ടരഹിതം|one day camp held on15/08/2018 ]] |
21:22, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഐ ടി അധിഷ്ഠിത പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ തികവുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തിലൂടെ മുണ്ടൂർ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 34 വിദ്യാർത്ഥികളടങ്ങുന്നതാണ് പ്രഥമ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. ജില്ലാതല റിസോഴ്സ് അധ്യാപകരുടെയും സ്കൂൾ കൈറ്റ്സ് മിസ്ട്രസ് മാരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി വരുന്നു. അനിമേഷൻ ഒഡാസിറ്റി, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ എന്നി രസകരമായ സാധ്യതകളിലൂടെ വിദ്യാർത്ഥികൾ വളരുകയാണ്. ആവേശകരമായ പ്രവർത്തനങ്ങൾ മുന്നോട്ട്.................................................................................