"ജി.എം.യു.പി.എസ്. ഒഴുകൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 153: | വരി 153: | ||
===== '''പയറുകൃഷി''' ===== | ===== '''പയറുകൃഷി''' ===== | ||
അന്താരാഷ്ട്ര പയറു വർഷത്തിൽ ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത ഒരു പ്രധാന പ്രവർത്തനമായിരുന്നു പയർകൃഷി. രക്ഷിതാക്കളുടെ സ്ഥലത്ത് ആറിനം പയറുവർഗങ്ങൾ കൃഷിചെയ്തു.ചെറുപയർ,വൻപയർ,മുതിര.ഉഴുന്ന്,തുവര,കോട്ടൽപയർ എന്നിവയായിരുന്നു അവ.ഓരോ പയറു വർഗവും നേരിട്ടുകാണാനും അതിൻറെ കൃഷി രീതികൾ പരിചയപ്പെടാനും കഴിഞ്ഞു. | |||
[[പ്രമാണം:FB IMG 1534318611670.jpg]] | |||
[[പയറുകൃഷി|കൂടുതൽ വിവരങ്ങളിലേക്ക്]] | |||
===== '''14.വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം.''' ===== | ===== '''14.വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം.''' ===== | ||