"Mampuzhakary FPM LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തലക്കെട്ട്‌
(ചിത്രങ്ങൾ)
(തലക്കെട്ട്‌)
വരി 69: വരി 69:
ജൂൺ പത്തൊൻപത് വായനദിനം വളരെ മനോഹരമായരീതിയിൽ നടന്നു.ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ആയിരുന്നു.ആദ്യത്തെ ദിവസം.വായനദിനത്തിൻറെ ഉദ്ഘാടനം  ലോക്കൽ മാനേജർ ഫാ.ജോസഫ്‌ കൊച്ചു ചിറ അച്ചൻ നടത്തി.വായനയാണ് അവശ്യം കൂടുതൽ വായിക്കുക അതാണ് ചെയ്യേണ്ടത് അതിനാൽ വയിക്കുനത്തിൽ കൂടുതൽശ്രദ്ധിക്കണം വയിക്കുനത് മാത്രം പോരാ അതിൽ നിന്നും കിട്ടുന്ന അറിവുകൾ  എഴുതി വയുക്കുകയും ചെയ്യണം. എന്നൊക്കെ പറഞ്ഞു...രണ്ടാം ദിവസം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി,പുസ്തക വായന ,വായന മത്സരം അമ്മ വായന,പുസ്തകം പരിചയപെടുതൽ,പൂർവ വിദ്യാർതി യുവ ക‍വി വിപിൻ മണിയൻ സ്വന്തമായി എഴുതി പ്രകാശനം ചെയ്ത പുസ്തകം പരിചയപെടുത്തി കൊടുത്തു,.മാമ്പുഴക്കരി യിൽ ഉള്ള ലൈബ്രറി യിൽ കുട്ടികളെ കൊണ്ടുപോകുകയും പുസ്തകം പരിചയപെടുത്തി കൊടുക്കുകയും ചെയ്തു.കൂടാതെ മുപ്പതോളം പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു.അതു വായിച്ചശേഷം കുറിപ്പ് എഴുതികൊണ്ടു വരുവാൻ ആവശ്യപെടുകയും ചെയ്തു.ഏറ്റവും നല്ല കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തു.

==== ജൂൺ 21 യോഗ ദിനം ====
====യോഗ ദിനം====

യോഗ ദിനതോട് അനുബന്ദിച് കുട്ടികൾക്ക് യോഗ യുടെ പ്രധാന്യതെകുറിച്ച് പറഞ്ഞു കൊടുത്തു അതു കൂടാതെ കുട്ടികളെ വീഡിഒ കാണിച്ചു കൊടുത്തു അതുപോലെ തന്നെ യോഗ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും  ചെയ്തു.
ജൂൺ 21 യോഗ ദിനത്തോട് അനുബന്ധച്ച് കുട്ടികൾക്ക് യോഗ യുടെ പ്രധാന്യതെകുറിച്ച് പറഞ്ഞു കൊടുത്തു അതു കൂടാതെ കുട്ടികളെ വീഡിഒ കാണിച്ചു കൊടുത്തു അതുപോലെ തന്നെ യോഗ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും  ചെയ്തു.

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/491720" എന്ന താളിൽനിന്ന് ശേഖരിച്ചത്