"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 182: | വരി 182: | ||
'''2014''' കലോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർഥിയും ഗായകനും സൂപ്പർ സ്റ്റാർ ഫൈനലിസ്റ്റുമായ ഋത്വിക് എസ് ചന്ദ് ഉദ്ഘാടനം ചെയ്തു. പരിപാടികൾ അരങ്ങേറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
| '''2014''' കലോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർഥിയും ഗായകനും സൂപ്പർ സ്റ്റാർ ഫൈനലിസ്റ്റുമായ ഋത്വിക് എസ് ചന്ദ് ഉദ്ഘാടനം ചെയ്തു. പരിപാടികൾ അരങ്ങേറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

'''2015''' സ്കൂൾ കലോത്സവം ഒക്ടോബർ 27, 28 തീയ്യതികളിൽ പാലാ ഗവ.ഹയർ സെക്കന്ററിയിൽ നിന്ന് 5തവണ ഓടക്കുഴലിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ശ്രീകാന്ത് ഓടക്കുഴൽ വായിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മൽസരങ്ങളിൽ വിജയിച്ച കുട്ടികളെ ചെമ്പേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ്‌ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.
| '''2015''' സ്കൂൾ കലോത്സവം ഒക്ടോബർ 27, 28 തീയ്യതികളിൽ പാലാ ഗവ.ഹയർ സെക്കന്ററിയിൽ നിന്ന് 5തവണ ഓടക്കുഴലിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ശ്രീകാന്ത് ഓടക്കുഴൽ വായിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മൽസരങ്ങളിൽ വിജയിച്ച കുട്ടികളെ ചെമ്പേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ്‌ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.

'''2016'''ൽ ഒക്ടോബർ 14, 15 തീയതികളിലായി കലോത്സവം നടത്തി. സിനിമാ | '''2016'''ൽ ഒക്ടോബർ 14, 15 തീയതികളിലായി കലോത്സവം നടത്തി. സിനിമാ സംവിധായകനും ( കുട്ടികളുടെ ചിത്രം-മലേറ്റം) അധ്യാപകനുമായ തോമസ് ദേവസ്യ കലോത്സവം ഉദ്ഘാടനം ചെയ്തു.

മത്സരപരിപാടികളിൽ നിന്നും മികച്ച കുട്ടികളെ കണ്ടെത്തി ശ്രീകണ്ഠാപുരം ഗവ.ഹയർ സെക്കന്ററി സ്കൂളുൽ വെച്ച നടന്ന സബ്‌ജില്ലാതലത്തിൽ പങ്കടുപ്പിച്ചു.സബ്‌ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. സബ് ജില്ലാലത്തിൽ മികച്ച നാടക നടിയായി പാർവതി യെ തെരഞ്ഞടുത്തു.
| മത്സരപരിപാടികളിൽ നിന്നും മികച്ച കുട്ടികളെ കണ്ടെത്തി ശ്രീകണ്ഠാപുരം ഗവ.ഹയർ സെക്കന്ററി സ്കൂളുൽ വെച്ച നടന്ന സബ്‌ജില്ലാതലത്തിൽ പങ്കടുപ്പിച്ചു.സബ്‌ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. സബ് ജില്ലാലത്തിൽ മികച്ച നാടക നടിയായി പാർവതി യെ തെരഞ്ഞടുത്തു.

'''2017''' സ്കൂൾ കലോത്സവം നാടകരചയിതാവ് അജയൻ വളക്കൈ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് അദ്ധ്യക്ഷം വഹിച്ചു. തുടർന്ന് കുട്ടികളുടെ മത്സര പരിപാടികൾ ആരംഭിച്ചു. (കുക്കു, സ്പാരോ,പാരറ്റ് എന്നീ മൂന്ന് ഹൗസുകൾ തമ്മിൽ വാശിയേറിയ മത്സരം നടന്നു.)
| '''2017''' സ്കൂൾ കലോത്സവം നാടകരചയിതാവ് അജയൻ വളക്കൈ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് അദ്ധ്യക്ഷം വഹിച്ചു. തുടർന്ന് കുട്ടികളുടെ മത്സര പരിപാടികൾ ആരംഭിച്ചു. (കുക്കു, സ്പാരോ,പാരറ്റ് എന്നീ മൂന്ന് ഹൗസുകൾ തമ്മിൽ വാശിയേറിയ മത്സരം നടന്നു.)