"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 267: | വരി 267: | ||
കളരി പരിശീലനം:
| കളരി പരിശീലനം:

പഠനത്തോടൊപ്പം കളരിയുടെ ചുവടുകളും കതിരൂർ ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്വായത്തമാക്കുാം. .കായികാദ്ധ്യപകനായിരുന്ന കതിരൂർ കാരക്കുന്ന് മീത്തലെ കേളോത്ത് വീട്ടിൽ എൻ കുഞ്ഞിരാമൻ നായർ എന്ന കളരിമാഷായിരുന്നു ആദയഘട്ടത്തിൽ പരിശീലനം നൽകിയത്.എൺപതുകളുടെ ആദ്യ അധ്യാപകൻ വിരമിച്ചതോടെ കളരി പഠനവും അവസാനിച്ചു.കളരി പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച 70 വർഷം പഴക്കമുള്ള ലക്ഷണമൊത്ത കളരിയും ഇവിടെയുണ്ട്.അതിനിപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.കേരളത്തിൽ രണ്ട് വിദ്യലയങ്ങളിൽ മാത്രമാണ് ലക്ഷണമൊത്ത കളരികളുള്ളത്.ഒന്ന് കതിരൂരും മറ്റൊന്ന് ചേർപ്പുളശ്ശേരി ജി എച്ച് എസ് എസിലുമാണ്.കതിരൂരിന്റെ കളരി പാരമ്പര്യം കണക്കിലെടുത്ത് ജില്ല പഞ്ചായത്തും പി ടി എയും ചേർന്ന് വിദ്യാർത്ഥികളിൽ കളരി പഠനം നടത്തി വരുന്നുണ്ട്.
| പഠനത്തോടൊപ്പം കളരിയുടെ ചുവടുകളും കതിരൂർ ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്വായത്തമാക്കുാം. .കായികാദ്ധ്യപകനായിരുന്ന കതിരൂർ കാരക്കുന്ന് മീത്തലെ കേളോത്ത് വീട്ടിൽ എൻ കുഞ്ഞിരാമൻ നായർ എന്ന കളരിമാഷായിരുന്നു ആദയഘട്ടത്തിൽ പരിശീലനം നൽകിയത്.എൺപതുകളുടെ ആദ്യ അധ്യാപകൻ വിരമിച്ചതോടെ കളരി പഠനവും അവസാനിച്ചു.കളരി പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച 70 വർഷം പഴക്കമുള്ള ലക്ഷണമൊത്ത കളരിയും ഇവിടെയുണ്ട്.അതിനിപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.കേരളത്തിൽ രണ്ട് വിദ്യലയങ്ങളിൽ മാത്രമാണ് ലക്ഷണമൊത്ത കളരികളുള്ളത്.ഒന്ന് കതിരൂരും മറ്റൊന്ന് ചേർപ്പുളശ്ശേരി ജി എച്ച് എസ് എസിലുമാണ്.കതിരൂരിന്റെ കളരി പാരമ്പര്യം കണക്കിലെടുത്ത് ജില്ല പഞ്ചായത്തും പി ടി എയും ചേർന്ന് വിദ്യാർത്ഥികളിൽ കളരി പഠനം നടത്തി വരുന്നുണ്ട്.

കരാട്ടെ പരിശീലനം
<font color=blue size=3 | കരാട്ടെ പരിശീലനം

വിദ്യാർത്ഥിനികൾക്ക് ജില്ലാ പഞ്ചായത്തും പി ടി എ യും ചേർന്ന് കരാട്ടെ പരിശീലനവും നടത്തി വരുന്നു.
| വിദ്യാർത്ഥിനികൾക്ക് ജില്ലാ പഞ്ചായത്തും പി ടി എ യും ചേർന്ന് കരാട്ടെ പരിശീലനവും നടത്തി വരുന്നു.