"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheesanmaster (സംവാദം | സംഭാവനകൾ)
Satheesanmaster (സംവാദം | സംഭാവനകൾ)
വരി 197: വരി 197:
പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.വി.മധുസൂദനൻ  അധ്യക്ഷത വഹിച്ചു.
പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.വി.മധുസൂദനൻ  അധ്യക്ഷത വഹിച്ചു.
'''ബ,ഷീർ ദിനാചരണം-ജൂലൈ 5'''
'''ബ,ഷീർ ദിനാചരണം-ജൂലൈ 5'''
മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായ ജൂലൈ 5 ന് പെരിങ്ങോം ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പി.സതീശൻ മാസ്ററർ , ബഷീർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.  വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.സുഗതൻ മാസ്ററർ,ജെയിംസ് ജോൺ,വിനോദ്.ഇ.വി.,സംഗീത.എം.സി.സ്വപ്ന.കെ.,വിലാസിനി.കെ.വി,ചന്ദ്രിക.കെ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
[[പ്രമാണം:13104a2.jpg|200px|thumb|ബഷീർ കഥാപാത്രങ്ങശ്‍]]
[[പ്രമാണം:13104a2.jpg|200px|thumb|ബഷീർ കഥാപാത്രങ്ങശ്‍]]


"https://schoolwiki.in/ഗവ._ഹയർ_സെക്കണ്ടറി_സ്കൂൾ,_പെരിങ്ങോം" എന്ന താളിൽനിന്ന് ശേഖരിച്ചത്