"ജി.എം.യു.പി.എസ്. ഒഴുകൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ള |
ല |
||
| വരി 45: | വരി 45: | ||
[[പ്രമാണം:3774.jpg]] [[പ്രമാണം:Leap.jpg]] [[പ്രമാണം:Leap1.jpg]] | [[പ്രമാണം:3774.jpg]] [[പ്രമാണം:Leap.jpg]] [[പ്രമാണം:Leap1.jpg]] | ||
===== ''' | ===== '''സ്കൂൾ ലൈബ്രറി''' ===== | ||
-സ്കൂളിൽ പ്രധാനമായി 2ഇനം ലൈബ്രറികളാണുള്ളത്.1.സ്കൂൾ ലൈബ്രറി,,2.ക്ലാസ്സ് ലൈബ്രറി.റഫരൻസ് ഗ്രന്ഥങ്ങൾക്കാണ് സ്കൂൾ ലൈബ്രറിയിൽ പ്രാധാന്യം. | -സ്കൂളിൽ പ്രധാനമായി 2ഇനം ലൈബ്രറികളാണുള്ളത്.1.സ്കൂൾ ലൈബ്രറി,,2.ക്ലാസ്സ് ലൈബ്രറി.റഫരൻസ് ഗ്രന്ഥങ്ങൾക്കാണ് സ്കൂൾ ലൈബ്രറിയിൽ പ്രാധാന്യം. | ||
| വരി 55: | വരി 55: | ||
സ്കൂൾ ലൈബ്രററിയിൽ നിന്നും പുസ്തകങ്ങൾ വിതരണംചെയ്യുന്നു | സ്കൂൾ ലൈബ്രററിയിൽ നിന്നും പുസ്തകങ്ങൾ വിതരണംചെയ്യുന്നു | ||
== <big>'''സാമൂഹിക പങ്കാളിത്തം'''</big> == | == <big>'''സാമൂഹിക പങ്കാളിത്തം'''</big> == | ||
വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ് സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു. | വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ് സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു. | ||