"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13121 (സംവാദം | സംഭാവനകൾ)
No edit summary
13121 (സംവാദം | സംഭാവനകൾ)
No edit summary
വരി 117: വരി 117:
  മയ്യാല  =    സന്ധ്യ
  മയ്യാല  =    സന്ധ്യ
  മോന്തി  =    മൂവന്തി (ത്രിസന്ധ്യ)
  മോന്തി  =    മൂവന്തി (ത്രിസന്ധ്യ)
മുക്കിപ്പാരുക= മുക്കി ഒഴിക്കുക
മുടി വാരുക=  മുടി ചീകുക
മയ പാറ്ന്ന്= മഴ പെയ്യുന്നു
മാച്ചി=          ചൂല്