"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
=ആ= | =ആ= | ||
ആദീം പൂതീം = ആദ്യം മുതൽ | ആദീം പൂതീം = ആദ്യം മുതൽ | ||
ആടപ്പോയിന് = അവിടെ പോയി | |||
ആരോ പറയുന്ന കേട്ടിന്= ആരോ പറയുന്നത് കേട്ടു | |||
ആടയൊന്ന് പോയിറ്റ് പോര്= അവിടെ ഒന്ന് പോയി വന്നോളൂ | |||
ആട്ന്നാരെല്ലാ വന്നെ= അവിടുന്ന് ആരൊക്കെയാ വന്നത് | |||
=ഇ= | =ഇ= | ||
| വരി 63: | വരി 67: | ||
=ഈ= | =ഈ= | ||
ഈമ്പുക = നുണയുക | ഈമ്പുക = നുണയുക | ||
ഈട വന്നിന്= ഇവിടെ വന്നു | |||
=ഉ= | =ഉ= | ||