"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:
  <p>
  <p>
'''സ്കൂൾ സൊസൈറ്റി'''
'''സ്കൂൾ സൊസൈറ്റി'''
[[പ്രമാണം:15047 x6.jpg|thumb|]]
 
സ്കൂൾ സൊസൈറ്റി 40 വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയിൽ‌ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂർ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങൾ നൽകുന്നത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിർവ്വഹിക്കുന്നത്. പ്രൈമറി അധ്ായാപിക ശ്രീമതി രാജമ്മ ടീച്ചറാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവർഷം മുതൽ സൊസൈറ്റി വഴി വിദ്യാർത്ഥികൾക്കാവശ്യമായ നോട്ട് ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ എന്നിവയും വിലകുറച്ച് വിൽപ്പന നടത്തുന്നു

</p>   
</p>   
വരി 81: വരി 81:
2018 മാർച്ചിൽ എസ്എസ്എൽസി പരീകിഷ എഴുതിയ കുട്ടികൾക്കായി ജനുവരിമാസം മുതൽ പ്രത്യേക പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീകിഷ ജയിച്ചകുട്ടികളെ പിടിഏയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്തുതല അനുമോദനയോഗം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണിസുബ്രഹ്മണ്യൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർമാർ പങ്കെടുത്തു. IT@ School ൽ വർക്ക് അറേഞ്ച്മെന്റിൽ പോയിട്ടുള്ള അധ്യാപകൻ ശ്രീജിത്ത് കൊയ് ലോ ത്തിനുപകരം ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപികയെ നിയമിച്ചു. സ്കൂളിൽ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി താൽപര്യമുള്ള കുട്ടികൾക്ക് തയ്യൽ പഠിക്കുന്നതിനായി സൗകര്യമൊരുക്കുകയും പരിശീലനം നൽകുന്നതിനായി ഒരു താൽക്കാലിക പരിശീലകയെ നിയമിക്കുകയും ചെയ്തു. ങഝ യൂ പി അധ്യാപിക ശ്രീമതി വി എം രുഗദ്മിണ് ടീച്ചർ  റിട്ടയർ ചെയ്തപ്പോൾ പിടിഏ ഉപഹാരം നൽകി.

'''കൃഷി '''
'''കൃഷി '''[[പ്രമാണം:15047 x6.jpg|thumb|]]
കഴിഞ്ഞവർഷം വളരെ വിപുലമായ രീതിയൽ സ്കൂളിൽ കൃഷി നടത്തി അധ്യാപകരും വിദ്യാർത്ഥികളും പങ്കാളിക്ളായചി നല്ല വിളവ് ലഭിച്ചു അവ ഉച്ചഭക്ഷണ്തതിന് ഉപയോഗിച്ചു.

ശ്രദ്ധ., മലയാളത്തിളക്കം
ശ്രദ്ധ., മലയാളത്തിളക്കം
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി/പി_ടി_എ" എന്ന താളിൽനിന്ന് ശേഖരിച്ചത്