"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
  <p>
  <p>
നിർമ്മാണ പ്രവർത്തനങ്ങൾ
നിർമ്മാണ പ്രവർത്തനങ്ങൾ
 
[[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]][[പ്രമാണം:15047 1014.jpeg|thumb|250px|centre|കമ്പ്യൂട്ടർ‌ ലാബ്]]
MSDP ഫണ്ടിൽ ഉൾപ്പെടു്തതി ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ പുതിയ കെട്ടിം അനുവദിച്ചു കെട്ടിടം പണി പുരോഗമിക്കന്നു.  സർക്കാർ, ജില്ലാപഞ്ചായത്ത് തലങ്ങളിൽനിന്ന് പുതിയ പദ്ധതികളൊന്നും നമ്മുടെ സ്കൂളിന് ലഭിച്ചില്ല. 250000 രൂപയുടെ മെയിന്റനൻസ് ഗ്രാന്റ് ലഭിച്ചു. ക്ലാസ്മുറികളും വരാന്തയും ടൈൽചെയ്യുന്നതിനായി ഈ തുക വിനിയോഗിച്ചു. കുട്ടികൾക്കു കൈകഴുകുന്നതിനായി  ഒരു വാഷ്ബേസിൻ നിർമ്മിച്ചു. .  

</p>  
</p>  
മറ്റുപ്രവർത്തനങ്ങൾ
മറ്റുപ്രവർത്തനങ്ങൾ
 
പ്രീപ്രൈമറി
[[പ്രമാണം:15047 1001.jpeg|thumb|250px|right|hപ്രീപ്രൈമറി കെട്ടിടം]] [[പ്രമാണം:15047 1002.jpeg|thumb|250px|left|പ്രീപ്രൈമറി ക്ലാസ്റൂം അകം]]
സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54  കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
<p>
സ്കൂൾ ബസ്
[[പ്രമാണം:15047 1020.jpeg|thumb|250px|സ്കൂൾ ബസ്]]
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. പൂർവ്വവിദ്യാർത്ഥിയും മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ ജിഷു സി.സി.യാണ് ബസിന്റെ ഉടമസ്ഥൻ. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഡി. ആർ ,ജിഷു എന്നിവരാണ് ബസ് ഡ്രൈവർമാർ. സി.സി., മൂടക്കൊല്ലി, കൂടല്ലൂർ മാരമല എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 120 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. സുൽത്താൻ ബത്തേരി എം. എൽ. എ. ശ്രീ ഐ. സി. ബാലകൃഷ്ണൻ നമ്മുടെ സ്കൂളിന് ഒരു ബസ് വാങ്ങുന്നതിന് പതിനാറ് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടണ്ട്. സാങ്കേതിക, ഭരണപരമായ അനുമതി ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ബസ് ലഭിക്കുമെന്ന് പ്രത്യാശിക്കാം. ഈ ബസുകൂടി എത്തുന്നതോടെ സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രാപ്രശ്ന്തതിന് പരിഹാരമാകും.
</p>
2018 മാർച്ചിൽ എസ്എസ്എൽസി പരീകിഷ എഴുതിയ കുട്ടികൾക്കായി ജനുവരിമാസം മുതൽ പ്രത്യേക പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീകിഷ ജയിച്ചകുട്ടികളെ പിടിഏയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്തുതല അനുമോദനയോഗം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണിസുബ്രഹ്മണ്യൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർമാർ പങ്കെടുത്തു. IT@ School ൽ വർക്ക് അറേഞ്ച്മെന്റിൽ പോയിട്ടുള്ള അധ്യാപകൻ ശ്രീജിത്ത് കൊയ് ലോ ത്തിനുപകരം ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപികയെ നിയമിച്ചു. സ്കൂളിൽ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി താൽപര്യമുള്ള കുട്ടികൾക്ക് തയ്യൽ പഠിക്കുന്നതിനായി സൗകര്യമൊരുക്കുകയും പരിശീലനം നൽകുന്നതിനായി ഒരു താൽക്കാലിക പരിശീലകയെ നിയമിക്കുകയും ചെയ്തു. ങഝ യൂ പി അധ്യാപിക ശ്രീമതി വി എം രുഗദ്മിണ് ടീച്ചർ  റിട്ടയർ ചെയ്തപ്പോൾ പിടിഏ ഉപഹാരം നൽകി.

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487476" എന്ന താളിൽനിന്ന് ശേഖരിച്ചത്