"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''''<U>LITTLE KITES-LK/2018/14002</U>'''''<br/>

<font color=GREEN size=5 >
<font color=GREEN size=5 >
<U>പ്രവർത്തന റിപ്പോർട്ട് 'ലിറ്റിൽ കൈറ്റ്സ്'</U>
<U>പ്രവർത്തന റിപ്പോർട്ട് 'ലിറ്റിൽ കൈറ്റ്സ്'</U><br/>
2018 ഫെബ്രുവരി മാസത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 40-തോളം വിദ്യാർത്ഥിനികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം 2018 ജൂൺ 20 ന് നടന്നു. ഞങ്ങളുടെ സ്കൂളിൽ ബിന്ദുജോയ് മാമും ഗായത്രിമാമുമാണ് ഈ ക്ലബിന്റെ നേതൃത്വം വഹിക്കുന്നത്. ഉദ്ഘാടനയോഗത്തിൽ വച്ച് തന്നെ കൈറ്റ് മിസ്ട്രസ്സ്മാരുടെ സാന്നിധ്യത്തിൽ മീനാക്ഷി കെ വി തലവനായും അമയ കെ ഉപതലവനായും തിരഞ്ഞെടുക്കപ്പെട്ടു. സേക്രട്ട് ഹാർട്ട് സ്കൂൾ നിർവഹണ സമിതി അംഗങ്ങൾ : Sr. റെസ്സി അലക്സ് - കൺവീനർ, പ്രഥമാധ്യാപിപി. എം. ദിനേശ് - ചെയർമാൻ, രക്ഷാകർത്ത് സമിതി പ്രസിഡന്റ് മോനിഷ മോഹൻ - വൈസ് ചെയർമാൻ മുഹമ്മദ് അലി - രക്ഷാകർത്ത് സമിതി വൈസ് പ്രസിഡന്റ്.  

ജൂൺ 21 ന് ഉപജില്ല കോർഡിനേറ്റർമാരായ ഷീജമാഡവും രമ്യമാഡവും പ്രായോഗിക ക്ലാസുകൾ ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. വ്യത്യസ്ത തലങ്ങളിലുള്ള ഐ.ടി പ്രവർത്തനങ്ങളായിരുന്നു അവ. ആദ്യമായി തന്നെ ഗെയിമുകൾ നിർമ്മിക്കുവാൻ ഞങ്ങളെ പഠിപ്പിച്ചു. സ്ക്രാച്ച് എന്ന സോഫ്റ്റ് വെയറിലൂടെയാണ് ഇതിന്റെ പ്രവർത്തനം. കൂടാതെ, ഹൈ ടെക് ക്ലാസുകൾ പ്രായോഗിക തലത്തിൽ‌ കൈകാര്യം ചെയ്യാനും, പുതിയ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഞങ്ങൾക്കു പരിചയപ്പെടുത്തിത്തരുകയും ഒപ്പം MIT ആപ്പ് നിർമ്മിക്കുവാനും ഞങ്ങൾക്കു പഠിപ്പിച്ചുതന്നു. ഞങ്ങൾക്ക് ആകെ എട്ടു സെഷനുകളാണ് ഉണ്ടായിരുന്നത്. 8-ാം തരത്തിലെയും പത്താം തരത്തിലെയും ലീഡർമാർക്ക് ഞങ്ങൾ ഇതിന്റെ നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ 5.15 വരെയാണ് കൈറ്റിന്റെ ക്ലാസുകൾ നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തെ ഞങ്ങളുടെ വിഷയം ആനിമേഷൻ ആയിരുന്നു. ഇതിന്റെ തുടക്കത്തിൽ ഞങ്ങൾക്കു രണ്ടു ആനിമേഷൻ വീഡിയോസ് കാണിച്ചുതന്നു. അതിനു ശേഷം ഞങ്ങളോട് ഒരു ചെറിയ കഥ ഉണ്ടാക്കുവാൻ കൈറ്റ് മിസ്റ്ററസ്മാർ ആവശ്യപ്പെട്ടു. GIMP എന്ന സോഫ്റ്റ് വെയറിലൂടെ ഞങ്ങളുടെ കഥയ്ക്ക് അനുയോജ്യമായ ബാക്ക്ഗ്രൗണ്ട് തയ്യാറാക്കി. ഒരു ചിത്രം എങ്ങനെ ചലിപ്പിക്കാമെന്ന് TUPI TUBE DESK എന്ന സോഫ്റ്റ് വെയറിലൂടെ ഞങ്ങൾ പഠിച്ചു. അതിനുശേഷം ഞങ്ങളുടെ കഥയ്ക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ INK SCAPE EDIT VIEWER എന്ന സോഫ്റ്റ് വെയറിലൂടെ വ്യത്യസ്തങ്ങളായ ടൂൾസ് ഉപയോഗിച്ച് കൊണ്ടു നിർമ്മിച്ചു. ഇതൊക്കെ ഉപയോഗിച്ചുകൊണ്ട് ഞങ്ങളൊരാനിമേഷൻ വീഡിയോ തയ്യാറാക്കി.  

1,275

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487196" എന്ന താളിൽനിന്ന് ശേഖരിച്ചത്