"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42035 (സംവാദം | സംഭാവനകൾ)
No edit summary
42035 (സംവാദം | സംഭാവനകൾ)
No edit summary
വരി 264: വരി 264:
*മാതൃഭൂമി സീഡിന്റെ 'സീസൺ വാച്ച്' പ്രവർത്തനങ്ങൾക്ക്  സംസ്ഥാന തല എക്സലൻസ് പുരസ്കാരം ഞെക്കാട് GVHSS നേടി.
*മാതൃഭൂമി സീഡിന്റെ 'സീസൺ വാച്ച്' പ്രവർത്തനങ്ങൾക്ക്  സംസ്ഥാന തല എക്സലൻസ് പുരസ്കാരം ഞെക്കാട് GVHSS നേടി.
  ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ Dr TN സീമയിൽ  നിന്ന് സീഡ് ക്ലബ് കോർഡിനേറ്റർ രാജേഷ് ആർ സ്കൂളിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങുന്നു.
  ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ Dr TN സീമയിൽ  നിന്ന് സീഡ് ക്ലബ് കോർഡിനേറ്റർ രാജേഷ് ആർ സ്കൂളിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങുന്നു.
*ഞെക്കാട് സ്കൂളിന് വീണ്ടും അംഗീകാരം -
നല്ലപാഠം പ്രവർത്തനങ്ങൾക്ക് പുരസ്കാരം
കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് ഞെക്കാട് സ്കൂളിലെ നല്ല പാഠം ക്ലബിന് ജില്ലയിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള എ ഗ്രേഡ് ലഭിച്ചു.
തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന അധ്യാപക സംഗമത്തിൽ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ എ ഷാജഹാൻ ഐ എ എസ് ന്റെ സാന്നിധ്യത്തിൽ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സ്കൂളിനെ ആദരിച്ചു. സ്കൂളിലെ നല്ലപാഠം കോർഡിനേറ്റർ ആർ രാജേഷ് പുരസ്കാരം ഏറ്റുവാങ്ങി.

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ഗവൺമെന്റ്_വി._എച്ച്._എസ്._എസ്_ഞെക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്