"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
pic |
No edit summary |
||
| വരി 176: | വരി 176: | ||
44068.mikavu-17_05.jpg | 44068.mikavu-17_05.jpg | ||
</gallery> | </gallery> | ||
=='''പ്രവേശനോത്സവം 2018-19'''== | |||
'''ജൂൺ 1''' | |||
=='''ഹൈടെക് പഠനം'''== | |||
'''ഹൈസ്കൂൾതലത്തിലെ 15 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആണ്.ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ ''സമഗ്ര''(https://samagra.itschool.gov.in/index.php/auth/login) യെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.''' | |||
=='''പരിസ്ഥിതി ദിനം'''== | |||
=='''കോഴികുഞ്ഞു വിതരണം'''== | |||
'''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. | |||
=='''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്'''== | |||
''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി. ശ്രീ ജിനേഷ് സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.4956351,77.102142| width=800px | zoom=16 }} Govt. HS Plavoor | {{#multimaps: 8.4956351,77.102142| width=800px | zoom=16 }} Govt. HS Plavoor | ||