"ഗവ. മോഡൽ യു പി സ്കൂൾ, ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24: വരി 24:
| സ്കൂൾ ചിത്രം= Ayiraneoor.jpeg|
| സ്കൂൾ ചിത്രം= Ayiraneoor.jpeg|
}}
}}
== ചരിത്രം ==
== ചരിത്രം ==ചെന്നിത്തല തൃപ്പെരുന്തറ ഗ്രാമപഞ്ചായത്തിൽ ചെറുകോൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ.മോഡൽ യു.പി.സ്കൂളിന് ഏകദേശം 110 വർഷത്തിൽ അധികം പഴക്കമുണ്ട്.എ.ഡി.1907 ൽ സ്ഥാപിതമായി എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .മണ്ണാരേത്ത് സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ഈ സ്ഥലവാസികൾക്ക് വിദ്യാഭ്യാസ സൗകര്യമില്ലാതിരുന്ന കാലത്ത് നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലവും കെട്ടിടവും ഉപയോഗിച്ചാണ് സ്കൂൾ ആരംഭിച്ചത്.
                ആൺപള്ളിക്കൂടം എന്നും പെൺ പള്ളിക്കൂടം എന്നും രണ്ടായി തിരിച്ചായിരുന്നു പഠനം നടത്തിയിരുന്നത്.അക്കാലത്തെ പല കെട്ടിട​ങ്ങളും പൊളിച്ചു പണിയുകയുണ്ടായി.ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് ഈ സ്ഖൂളിനെ ഹൈസ്കൂൾ ആക്കുവാൻ വേണ്ടി അന്നത്തെ ഹെഡ് മാസ്റ്റർ ആയിരുന്ന ഗോപിസാറും പി.ടി.എ പ്രസിഡൻറ് ശ്രീ.ആർ.ഐ.കോശിയും ചെറുകോൽ കൊട്ടാരത്തിലെ മരുമകൻ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന ശ്രീ.വർമ്മയും ധാരാളം ശ്രമങ്ങൾ നടത്തിയിരുന്നു.ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയത്തെ ' മാതൃകാ വിദ്യാലയം'( മോഡൽ സ്ക്കൂൾ) എന്ന നിലയിൽ ഉയർത്തിയെടുക്കുവാൻ അക്കാലത്തെ അധ്യാപകർക്കും നാട്ടുകാർക്കും സാധിച്ചു.ഈ കാലഘട്ടത്തിൽ ഈ വിദ്യാലയം കലാകായിക മൽസരങ്ങളിലും സ്കൗട്ട് & ഗെയിഡ്സിലും മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.ഈ സ്കുൂളിലെ പൂർവ്വ വിദ്യാർത്ഥിയും പിന്നീട് ഇതേ സ്കൂലിലെ അധ്യാപകനുമായിരുന്ന ശ്രീ.ഭാസ്കരൻ സാറും അദ്ദേഹത്തിൻറെ ഭാര്യയും അധ്യാപികയുമായ ശ്രീമതി.കാർത്ത്യായനി ടീച്ചറും  ഈ നേട്ടത്തിൽ എടുത്തു പറയേണ്ടവരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487420" എന്ന താളിൽനിന്ന് ശേഖരിച്ചത്